news

Inviting Applications for the Posts of Senior Developer, Junior Developer and Customer Support Agent (Technical)

Posted on Monday, December 30, 2019
Post No. Educational Qualification Experience
Senior Developer 1 B-Tech (Electronics or Computer Science) /MCA
  • Must have 5+ years of experience in designing, developing and maintaining IT application development, maintenance and support areas using multiple tec
Tags

Shri. M P Ajith Kumar - IKM Controller of Administration

Posted on Wednesday, November 20, 2019

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍റെ ഗ്രൂപ്പ്‌ ഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ ശ്രീ. എം.പി. അജിത്‌ കുമാറിന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍റെ കണ്‍ട്രോളര്‍ ഓഫ് അഡ്മിനിസ്ട്രേഷന്‍ തസ്തികയുടെ അധിക ചുമതല നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം. 2611/2019/തസ്വഭവ തിയ്യതി 20/11/2019

Tags

Third Governing Body Meeting of IKM held on 27 March 2019

Posted on Wednesday, March 27, 2019

Third government body meeting of Information Kerala Mission was held on March 27, 2019 at Government Guest House, Thiruvananthapuram. The meeting was chaired by the Minister for Local Self Government. Attended by the Additional Chief Secretary (LSGD), Executive Director (IKM) and other members. The started at 2:30pm and concluded at 4:30pm.

Governing Body Meeting

Tags

28 New Municipal Websites launched

പുതിയതായി രൂപീകൃതമായ 28 മുനിസിപ്പാലിറ്റികളുടെ വെബ്സൈറ്റുകള്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. എ.സി. മൊയ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഓപ്പണ്‍ സോഴ്സ്‌ സാങ്കേതികവിദ്യ ഉപയോഗിച്ച് ഏകീകൃത വെബ്‌ പ്ലാറ്റ് ഫോമിൽ തയ്യാറാക്കപ്പെട്ട 28 പുതിയ നഗരസഭകളുടെ വെബ് സൈറ്റുകളാണ് മന്ത്രി വിവിധ വകുപ്പ് മേധാവികളുടെ സാന്നിധ്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് സമർപ്പിച്ചത്. സെക്രെട്ടറിയേറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വകുപ്പ് മന്ത്രിയോടൊപ്പം അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ. ടി. കെ, ജോസ് ഐ.എ.എസ്, സംസ്ഥാന പ്ലാനിങ് ബോർഡ് മെമ്പർ ഡോ. കെ എൻ ഹരിലാൽ, നഗരകാര്യ ഡയറക്ടർ ആര്‍.