General Transfer 2022-23
- Read more about General Transfer 2022-23
- 1385 views
ഇന്‍ഫര്‍മേഷന്‍ കേരള മിഷന് സൊസൈറ്റിയുടെ റീസ്ട്രക്ച്ചറിംഗ് റിപ്പോര്‍ട്ടിലെ കരിയര്‍ അഡ്വാന്‍സ്മെന്റ് ഗൈഡ് ലൈന്സില് പരാമര്‍ശിച്ചിട്ടുള്ള പ്രകാരം നിലവിലുള്ള 332 ജീവനക്കാരുടെ, 31/03/2022 തീയതി അടിസ്ഥാനമാക്കി ഒരു കരട് സീനിയോറിറ്റി ലിസ്റ്റ് ഐകെഎം വെബ്സൈറ്റില്‍ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. പ്രസ്തുത ലിസ്റ്റില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ അവരവരുടെ വിവരങ്ങള്‍ പരിശോധിച്ച് കൃത്യത ഉറപ്പ് വരുത്തേണ്ടതും ആയതിന്മേല് ആക്ഷേപം ഉള്ള പക്ഷം 08/06/2022 -നുള്ളില്‍ അറിയിക്കേണ്ടതുമാണ്. നിശ്ചിത സമയത്തിന് ശേഷം ലഭിക്കുന്ന ആക്ഷേപങ്ങള്‍ സ്വീകരിക്കുന്നതല്ല.
ഐ.കെ.എം ജീവനക്കാരുടെ 2022-23 വര്‍ഷത്തെ പൊതുസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് സര്‍വ്വീസ് ഹിസ്റ്ററി രേഖപ്പെടുത്തുന്നതിനായി https://generaltransfer.lsgkerala.gov.in/ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്.
Information Kerala Mission
Public Office Complex,
Vikas Bhavan PO,
Thiruvananthapuram 695033
Phone: +91 471 2773100
E-mail: mail.ikm@kerala.gov.in