2025 ലെ ഓണാഘോഷ പരിപാടി -ഫ്ലോട്ട് തയ്യാറാക്കുന്നതിന് -ക്വട്ടേഷന്‍ ക്ഷണിക്കുന്നത് - സംബന്ധിച്ച്

Posted on Wednesday, August 13, 2025

 

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 2025 ലെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐ.കെ.എം) ഓഫീസ് ഒരുക്കുന്ന ഫ്ലോട്ട് തയ്യാറാക്കുന്നതിലേക്കായി ടെക്നോളജിയിലും, കലാപരവുമായ അഭിരുചിയുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു.    

ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി 18.08.2025, വൈകുന്നേരം 4.00 മണി ആയി നിശ്ചയിച്ചിട്ടുള്ളതാണ്. അന്നേ ദിവസം 04.30 നു ക്വട്ടേഷൻ ഓപ്പൺ ചെയ്യുന്നതാണ്

ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന സ്ഥാപനം/വ്യക്തികള്‍ IKM Float Concept ൽ സൂചിപ്പിച്ച വിഷയത്തിന്റെ അടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്ന ഫ്ലോട്ടിന്റെ വിശദമായ വിവരണം, ഫ്ലോട്ടിന്റെ 3D ചിത്രങ്ങള്‍ (Including design) എന്നിവ ക്വട്ടേഷനില്‍ നിബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ്.
ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി 18.08.2025 ൽ നിന്നും 20.08.2025 വൈകുന്നേരം 4.30 PM  വരെ ദീർഘിപ്പിച്ചിരിക്കുന്നു. 
ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി 20.08.2025 ൽ നിന്നും 21.08.2025 വൈകുന്നേരം 4.30 PM  വരെ ദീർഘിപ്പിച്ചിരിക്കുന്നു. അന്നേ ദിവസം 05.00 PM നു ക്വട്ടേഷൻ ഓപ്പൺ ചെയ്യുന്നതാണ്. 
ക്വട്ടേഷൻ ഓപ്പൺ ചെയ്യുന്ന തീയതി 22.08.2025 ൽ 12.00 PM  വരെ ദീർഘിപ്പിച്ചിരിക്കുന്നു

ക്വട്ടേഷൻ ഓപ്പൺ ചെയ്യുന്ന തീയതി 01.09.2025  - 01.00 PM  വരെ ദീർഘിപ്പിച്ചിരിക്കുന്നു