സൗഭാഗ്യ' ബില്‍ഡിംഗില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള DPR തയ്യാറാക്കുന്നതിനും പ്രോജക്ട് നടപ്പിലാക്കുന്നതിനുമായി അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും EOI ക്ഷണിക്കുന്നതിനുള്ള ഐ.കെ.എം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. EOI സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 22/09/2025 ആണ്. ആയതിന് മുമ്പായി 19/09/2025 ന് രാവിലെ 11.00 മണിക്ക് ഒരു Pre bid മീറ്റിംഗ് ചേരുവാന്‍ തീരുമാനിച്ചിട്ടുള്ളതാകുന്നു
EOI സമര്‍പ്പിക്കേണ്ട അവസാന തീയതി 22/09/2025 എന്നത് 25/09/2025 ആക്കി ദീര്ഘിപ്പിച്ചിട്ടുള്ളതുമാകുന്നു
