Pre bid മീറ്റിംഗ്-Expression of Interest for DPR Preparation & Execution: Saubhagya Building Infrastructure Strengthening

Posted on Wednesday, September 17, 2025

സൗഭാഗ്യ' ബില്‍ഡിംഗില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ തയ്യാറാക്കുന്നതിന്‍റെ ഭാഗമായുള്ള DPR തയ്യാറാക്കുന്നതിനും പ്രോജക്ട് നടപ്പിലാക്കുന്നതിനുമായി അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും EOI ക്ഷണിക്കുന്നതിനുള്ള ഐ.കെ.എം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.  EOI സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 22/09/2025 ആണ്. ആയതിന് മുമ്പായി 19/09/2025 ന് രാവിലെ 11.00 മണിക്ക് ഒരു Pre bid മീറ്റിംഗ് ചേരുവാന്‍ തീരുമാനിച്ചിട്ടുള്ളതാകുന്നു

EOI സമര്‍പ്പിക്കേണ്ട അവസാന തീയതി 22/09/2025 എന്നത് 25/09/2025 ആക്കി ദീര്‍ഘിപ്പിച്ചിട്ടുള്ളതുമാകുന്നു