ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഓഫീസിൻ്റെ ആവശ്യത്തിന് 2026 ആഗസ്റ്റ് 1  മുതല്‍ കരാര്‍ അടിസ്ഥാനത്തില്‍ 2 കാറുകൾ ഓടുന്നതിന് ട്രാവല്‍ ഏജന്‍സികള്‍/വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചുകൊള്ളുന്നു

Posted on Friday, June 19, 2026

തിരുവനന്തപുരം, പബ്ലിക് ഓഫീസ് കെട്ടിടത്തിൽ പ്രവര്‍ത്തിച്ചു വരുന്ന ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഓഫീസിൻ്റെ ആവശ്യത്തിന് 2026 ആഗസ്റ്റ് 1 മുതല്‍  കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് രണ്ട് കാറുകൾ താഴെപ്പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി ട്രാവല്‍ ഏജന്‍സികള്‍/വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചുകൊള്ളുന്നു