ഇൻഫർമേഷൻ കേരള മിഷന്റെ (IKM) 9-ാ മത് ഗവേണിംഗ് ബോഡി യോഗത്തിൽ പങ്കെടുക്കുന്ന അംഗങ്ങൾക്ക് ബാഗ്, പെൻഡ്രൈവ് നൽകുന്നതിനായി താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.

Posted on Thursday, July 16, 2026

ആവശ്യമുള്ള സാധനങ്ങളുടെ വിവരങ്ങൾ:

ക്രമ നമ്പർ

ഇനത്തിന്റെ പേര്

വിശദാംശങ്ങൾ

എണ്ണം

1

പ്രീമിയം ബാഗ്

ബാഗ്എക്സിക്യൂട്ടീവ് / പ്രീമിയം ക്വാളിറ്റി (സാമ്പിൾ ഫോട്ടോ/ കാറ്റലോഗ് ഉൾപ്പെടുത്തണം)

25

2

പെൻഡ്രൈവ്

32 GB അല്ലെങ്കിൽ 64 GB (പ്രമുഖ ബ്രാൻഡുകൾ ആയിരിക്കണം)

25