ഇൻഫർമേഷൻ കേരള മിഷനിൽ ഡെപ്യൂട്ടി ഡയറക്ടർ (ഓപ്പറേഷൻ & മെയിന്റനൻസ്) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു.(അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 28.02.2026 വൈകുന്നേരം 5.00 മണിവരെ നീട്ടിയിരിക്കുന്നു.)

Posted on Wednesday, February 4, 2026

Applications are invited for the post of Deputy Director (Operation & Maintenance) in the Information Kerala Mission on deputation basis

Qualification First class in B.Tech / MCA/ Msc. Computer Science / MSc. Software Engg. or equivalent
Experience 15 years experience in managing e-governance driven projects and infrastructure development and     management of which least 5 years at a senior management level
Desirable Experience in System and Network Administration (Experience shall be relaxed in case of deserving candidates)

The last date for submitting applications is 24.02.2026 Evening 5.00PM

 

അച്ചടിപ്പിശക് തിരുത്തൽ

15.02.2026 തീയതിയിൽ വെബ്‍സൈറ്റിൽ/ പത്രത്തിൽ നോട്ടിഫിക്കേഷൻ നൽകിയിരുന്ന Deputy Director (Operation & Maintenance) എന്ന തസ്തികയുടെ നിയമനരീതി ‘ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍’ എന്നുള്ളത് on direct recruitment (കരാർ) വ്യവസ്ഥയില്‍ എന്നാക്കി തിരുത്തുന്നു.അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 28.02.2026 വൈകുന്നേരം 5 മണി വരെ  നീട്ടുന്നു.

Mail ID: mail.Ikm@kerala.gov.in

Address

Information Kerala Mission

Public Office Complex 
Main Block West End, Opp. Museum
Public Office PO
Thiruvananthapuram, Kerala,695 033

Phone: 0471-2773100,  0471-2773160