ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ജീവനക്കാരില്‍ residency period പൂര്‍ത്തിയാക്കിയ ടെക്നിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തില്‍പ്പെട്ട ജീവനക്കാർക്ക് പ്രൊമോഷൻ നൽകുന്നതിനായുള്ള അസ്സെസ്സ്മെന്റ് കമ്മിറ്റി 19.05.2026 ന് രാവിലെ 10.00 മണിമുതല്‍ അസ്പിന് വാളിലെ ബോര്‍ഡ് റൂമില്‍ വച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത കമ്മിറ്റിയിൽ ഹെഡ്ക്വാർട്ടേഴ്സ് ജീവനക്കാർ ഓഫ്ലൈനായും ഫീൽഡ് ജീവനക്കാർ ഓൺലൈനായും പങ്കെടുക്കേണ്ടതാണ്. ഓൺലൈനായി പങ്കെടുക്കുന്നതിനുള്ള ലിങ്കും സമയക്രമവും 18.05.2026 ന് നൽകുന്നതാണ്
