കണ്ണൂരിലെ ആന്തൂർ നഗരസഭയിൽ വെച്ച് നടക്കുന്ന 2026 ലെ തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി സ്റ്റാൾ സജ്ജീകരിക്കുന്നതിനായി വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചുകൊള്ളുന്നു.

Posted on Saturday, February 7, 2026

കണ്ണൂരിലെ ആന്തൂർ നഗരസഭയിൽ വെച്ച് നടക്കുന്ന 2026 ലെ തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി 2026 ഫെബ്രുവരി 13 മുതൽ 19 വരെ തീയതികളിൽ നടക്കുന്ന എക്സിബിഷനിൽ ഐ.കെ.എം വികസിപ്പിച്ച കെ-സ്മാര്‍ട്ട് ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട തീമിൽ, ഇൻഫര്‍മേഷന്‍ കേരള മിഷന്റെ 3*3 . മീറ്റർ വിസ്തീർണ്ണമുള്ള ഒരു സ്റ്റാൾ സജ്ജീകരിക്കുന്നതിനായി വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചുകൊള്ളുന്നു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി 11.02.2026 രാവിലെ 11.00 മണി. ക്വട്ടേഷൻ ഓപ്പൺ ചെയ്യുന്ന സമയം 11.02.2026 ഉച്ചക്ക് 12.00 മണി.

വിശദ വിവരങ്ങള്‍ക്ക് : Phone: 9846657775, 0471-2773100,  0471-2773160

-മെയിൽ ഐഡി: mail.Ikm@kerala.gov.in

മേൽവിലാസം :

Information Kerala Mission

Public Office Complex 
Main Block West End, Opp. Museum
Public Office PO
Thiruvananthapuram, Kerala, 695 033