കെ-സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ റൂറല്‍ ലോക്കല്‍ബോഡി വിന്യാസം-സ്റ്റേജ് ക്രമീകരണം,വീഡിയോ നിര്‍മ്മാണം,VR/AR ഷോ,മെമെന്റോ നിര്‍മ്മാണം (Bronze) , വാഹനങ്ങൾ, നോട്ടീസ്,ടാഗ് പ്രിന്‍റിംഗ്, ഭക്ഷണം,  P R ജോലികള്‍, IPL, OTT പ്ലാറ്റ്ഫോമുകളിൽ  പരസ്യംനൽകൽ -ദർഘാസ് സംബന്ധിച്ച്

Posted on Monday, March 17, 2025

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍
പബ്ലിക് ഓഫീസ് കോംപ്ലക്സ്
പബ്ലിക് ഓഫീസ്‍ പി. ഒ തിരുവനന്തപുരം – 695 033

2025 ഫെബ്രുവരി മാസം മുതൽ ഒരു വർഷത്തേയ്ക്ക് രണ്ട് കാറുകൾ കരാർ അടിസ്ഥാനത്തിൽ ഓടുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.

Posted on Thursday, January 16, 2025

തിരുവനന്തപുരം, പബ്ലിക് ഓഫീസ് കെട്ടിടത്തിൽ പ്രവര്‍ത്തിച്ചു വരുന്ന ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഓഫീസിൻ്റെ ആവശ്യത്തിന് 2025 ഫെബ്രുവരി  മുതല്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് താഴെപ്പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി ട്രാവല്‍ ഏജന്‍സികള്‍/വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചുകൊള്ളുന്നു.

 

Tags