tender
Quotation notice for upgrading Memory of Laptop Computer
Sealed quotations are invited from the OEM/Authorized dealers/service centers of the Dell Laptops for the supply & installation of "16 GB DDR5 RAM" for RAM Upgradationof Dell Precision 3570 Workstation Laptops.
Last date for receipt of quotations is 10-03-2023 by 3 PM and late quotations will not be accepted. The quotations will be opened at 3:30 PM on 10-03-2023
EoI for Robot on Rent
2023 ഫെബ്രുവരി 18, 19 എന്നീ തീയതികളില്‍ ചാലിശ്ശേരി അന്‍സാരി കണ്വെന്ഷന് സെന്റര്‍, തൃത്താലയില്‍ വച്ച് നടക്കുന്ന തദ്ദേശ ദിനാഘോഷം 2023 ല്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് (ഐ.കെ.എം) ഒരു സ്റ്റാള്‍ ഒരുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത സ്റ്റാളിലേക്കായി Artificial intelligence മുഖേന നിയന്തിക്കുന്ന ഒരു റോബോട്ടിനെ Rent അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവരില്‍ നിന്നും താല്പര്യപത്രം ക്ഷണിച്ചുകൊള്ളുന്നു. അവസാന തീയതി : 15.02.2023 ഉച്ചയ്ക്ക് 2 മണി.
Information Kerala Mission invites quotation from Travel Agencies/Vehicle Owners to run on contract basis from January 2023 onwards
തിരുവനന്തപുരം, പബ്ലിക് ഓഫീസ് കെട്ടിടത്തിൽ പ്രവര്‍ത്തിച്ചു വരുന്ന ഇന്‍ഫര്‍മേഷന്‍ കേരള മിഷന് ഓഫീസിന്റെ ആവശ്യത്തിന് 2023 ജനുവരി മുതല്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് താഴെപ്പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി ട്രാവല്‍ ഏജന്‍സികള്‍/വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചുകൊള്ളുന്നു.
Tender for supply and installation of Smart TV
Sealed quotations are invited for the Supply and Installation of LED Smart Television as per the specification and schedule. The necessary superscription, due date for the receipt of quotations, the date up to which the rates will have to remain firm for acceptance and the name and address of officer to whom the quotation is to be sent are noted below. Any quotation received after the time fixed on the due date is liable to be rejected.
Tender for hiring of office accommodation on lease/rent basis
Tender No. IKM/TP/1/2022 Date: 20.09.2022
ഓണാഘോഷ ഫ്ലോട്ട് തയ്യാറാക്കുന്നതിലേക്കായി താല്പര്യപത്രം
ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ കേരള മിഷന് (ഐ.കെ.എം) ഓഫീസ് ഒരുക്കുന്ന ഫ്ലോട്ട് തയ്യാറാക്കുന്നതിലേക്കായി താല്പര്യമുള്ള കലാപരമായ അഭിരുചിയുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് താല്പര്യപത്രം ക്ഷണിച്ചുകൊള്ളുന്നു. അവസാന തീയതി 01.09.2022, വൈകുന്നേരം 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്കായി 0471-2773100 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.
RFP for Biometric attendance and access control system
Information Kerala Mission (IKM) invites bids for Supply installation and commissioning of Aadhaar Enabled Biometric Attendance and Access control system at Information Kerala Mission, Thiruvananthapuram in two-Bid System
Pagination
- Previous page
- Page 3
- Next page