Quotations are hereby invited from travel agencies/vehicle owners for operating vehicles on a contract basis for the use of the Information Kerala Mission Office from 1 August 2026

Posted on Friday, June 19, 2026

Quotations are hereby invited from travel agencies/vehicle owners for providing two cars on a contract basis for the requirements of the Information Kerala Mission Office functioning at the Public Office Building, Thiruvananthapuram, with effect from 1 August 2026, subject to the following terms and conditions

Tags

Assessment of IKM Employees -Notification

Posted on Saturday, May 16, 2026

ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ  ജീവനക്കാരില്‍    residency period പൂര്‍ത്തിയാക്കിയ ടെക്നിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തില്‍പ്പെട്ട ജീവനക്കാർക്ക്  പ്രൊമോഷൻ നൽകുന്നതിനായുള്ള അസ്സെസ്സ്മെന്‍റ് കമ്മിറ്റി 19.05.2026 ന് രാവിലെ 10.00 മണിമുതല്‍ അസ്പിന്‍ വാളിലെ ബോര്‍ഡ് റൂമില്‍ വച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.  പ്രസ്തുത കമ്മിറ്റിയിൽ  ഹെഡ്ക്വാർട്ടേഴ്സ് ജീവനക്കാർ ഓഫ്‍ലൈനായും ഫീൽഡ് ജീവനക്കാർ ഓൺലൈനായും പങ്കെടുക്കേണ്ടതാണ്.  ഓൺലൈനായി പങ്കെടുക്കുന്നതിനുള്ള ലിങ്കും സമയക്രമവും 18.05.2026 ന് നൽകുന്നതാണ്

Tags

ഐ.കെ.എം ജീവനക്കാരുടെ 01.01.2023 മുതൽ 31.12.2025 വരെയുള്ള അസസ്സ്മെൻ്റ്-ചുരുക്കപ്പട്ടിക-സംബന്ധിച്ച്

Posted on Saturday, May 16, 2026

ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ  ജീവനക്കാരില്‍    residency period പൂര്‍ത്തിയാക്കിയ ടെക്നിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തില്‍പ്പെട്ട ജീവനക്കാരുടെ Performance Appraisal Form  12.05.2026 മുതൽ 16.05.2026 വരെ ചേര്‍ന്ന   സ്ക്രീനിംഗ് കമ്മിറ്റി  പരിശോധിച്ചു.  യോഗ്യരായവരെ അസ്സെസ്സ്മെന്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി  ശിപാര്‍ശ  ചെയ്യുന്നതിനുള്ള  ചുരുക്കപ്പട്ടിക  ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.