2025 Onam Celebration Program -Inviting Quotations for the Preparation of Floats

Posted on Wednesday, August 13, 2025

 

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 2025 ലെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐ.കെ.എം) ഓഫീസ് ഒരുക്കുന്ന ഫ്ലോട്ട് തയ്യാറാക്കുന്നതിലേക്കായി ടെക്നോളജിയിലും, കലാപരവുമായ അഭിരുചിയുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു.  
ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി 18.08.2025, വൈകുന്നേരം 4.00 മണി ആയി നിശ്ചയിച്ചിട്ടുള്ളതാണ്.അന്നേ ദിവസം 4.30 നു ക്വട്ടേഷൻ ഓപ്പൺ ചെയ്യുന്നതാണ്
ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന സ്ഥാപനം/വ്യക്തികള്‍ IKM Float Concept ൽ സൂചിപ്പിച്ച വിഷയത്തിന്റെ അടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്ന ഫ്ലോട്ടിന്റെ വിശദമായ വിവരണം, ഫ്ലോട്ടിന്റെ 3D ചിത്രങ്ങള്‍ (Including design) എന്നിവ ക്വട്ടേഷനില്‍ നിബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ്.

ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി 18.08.2025 ൽ നിന്നും 20.08.2025 വൈകുന്നേരം 4.30 PM  വരെ ദീർഘിപ്പിച്ചിരിക്കുന്നു. 

ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി 20.08.2025 ൽ നിന്നും 21.08.2025 വൈകുന്നേരം 4.30 PM  വരെ ദീർഘിപ്പിച്ചിരിക്കുന്നു. 

അന്നേ ദിവസം 5.00 PM നു ക്വട്ടേഷൻ ഓപ്പൺ ചെയ്യുന്നതാണ്.

ക്വട്ടേഷൻ ഓപ്പൺ ചെയ്യുന്ന തീയതി 22.08.2025 ൽ 12.00 PM  വരെ ദീർഘിപ്പിച്ചിരിക്കുന്നു.

ക്വട്ടേഷൻ ഓപ്പൺ ചെയ്യുന്ന തീയതി 01.09.2025 ,  01.00 PM  വരെ ദീർഘിപ്പിച്ചിരിക്കുന്നു