ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണം 01.09.2017 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കി ഉത്തരവായിരുന്നു – ആയതിനാല്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ എല്ലാ ജീവനക്കാരും Form of Under Taking ഒപ്പിട്ട് -03.02.2018 നു മുന്‍പ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന് അഡ്മിനിസ്ട്രേഷന് വിഭാഗത്തില്‍ ലഭ്യമാക്കേണ്ടതാണ്