Short Quotation Notice
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ സഹായത്തോടെ പ്രവിർത്തിക്കുന്ന ഒരു കോൾ സെന്റർ "AI- പവേർഡ് സിറ്റിസൺ സപ്പോർട്ട് സൊല്യൂഷൻ - ഐ -കോൾ ഫോർ ദി ലോക്കൽ സെൽഫ് ഗവൺമെന്റ് ഡിപ്പാർട്ട്‌മെന്റ് (കേരളം)” എന്ന സംവിധാനത്തിന്റെ ഉദ്ഘാടനം 20.01.2026 ഉച്ചയ്ക്ക് 2.30 മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ വച്ച് നടത്തുന്നതിന് നിശ്ചയിച്ചിട്ടുണ്ട്. പ്രസ്തുത പരിപാടിയുടെ ആവശ്യത്തിലേക്കായി LED Wall (24x8 ft), Flower Arrangement on Stage, LED Wall -ൽ പ്രസന്റ് ചെയ്യുന്നതിനുള്ള ഒരു മിനിട്ടിൽ താഴെ ദൈർഘ്യമുള്ള 7 വീഡിയോകള്‍, ഒരു മിനിട്ടിൽ താഴെ ദൈർഘ്യമുള്
