ക്വട്ടേഷൻ നോട്ടീസ്

Posted on Saturday, January 17, 2026

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ സഹായത്തോടെ പ്രവിർത്തിക്കുന്ന ഒരു  കോൾ സെന്റർ   "AI- പവേർഡ് സിറ്റിസൺ സപ്പോർട്ട് സൊല്യൂഷൻ - ഐ -കോൾ ഫോർ ദി ലോക്കൽ സെൽഫ് ഗവൺമെന്റ് ഡിപ്പാർട്ട്‌മെന്റ് (കേരളം)” എന്ന സംവിധാനത്തിന്റെ ഉദ്ഘാടനം 20.01.2026   ഉച്ചയ്ക്ക് 2.30 മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ വച്ച് നടത്തുന്നതിന് നിശ്ചയിച്ചിട്ടുണ്ട്.  പ്രസ്തുത പരിപാടിയുടെ ആവശ്യത്തിലേക്കായി LED Wall (24x8 ft), Flower Arrangement on Stage, LED Wall -ൽ പ്രസന്റ് ചെയ്യുന്നതിനുള്ള ഒരു മിനിട്ടിൽ താഴെ ദൈർഘ്യമുള്ള 7 വീഡിയോകള്‍, ഒരു മിനിട്ടിൽ താഴെ ദൈർഘ്യമുള്ള ഒരു AI Call Centre Awareness Video,  Sound system with Mike എന്നിവ 20.01.2026 ന് പ്രദർശിപ്പിക്കുന്നതിലേക്കായി നൽകാൻ കഴിയുന്ന സ്ഥാപനങ്ങള്‍/വ്യക്തികളിൽ നിന്ന് ഷോർട്ട് ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.  ഷോർട്ട് ക്വട്ടേഷനുകള്‍ ലഭിക്കേണ്ട അവസാന തീയതി 19.01.2026 രാവിലെ 11. 30 മണി.  അന്നേദിവസം 12 മണിയ്ക്ക് ഓപ്പൺ ചെയ്യുന്നതാണ്. വിശദവിവരങ്ങള്‍ക്കായി 0471-2773100 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Mail ID: mail.Ikm@kerala.gov.in