ശ്രീമതി ലീന ലിറ്റി ടീം ലീഡര്‍ അഡ്മിനിസ്ട്രേഷന് , ടീം ലീഡര്‍ പ്ലാനിംഗ് , പര്‍ച്ചേസ് & വര്‍ക്സ് വിഭാഗത്തിന്റെ അധിക ചുമതല നല്കി ഉത്തരവ്.
ശ്രീമതി ലീന ലിറ്റി ടീം ലീഡര്‍ അഡ്മിനിസ്ട്രേഷന് , ടീം ലീഡര്‍ പ്ലാനിംഗ് , പര്‍ച്ചേസ് & വര്‍ക്സ് വിഭാഗത്തിന്റെ അധിക ചുമതല നല്കി ഉത്തരവ്.
മൂന്നാമത് ഗവേര്‍ണിംഗ് ബോഡി യോഗം നടന്നു
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ മൂന്നാമത് ഗവേര്‍ണിംഗ് ബോഡി യോഗം 27 മാര്‍ച്ച് 2019 ന് തിരുവനന്തപുരം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ വച്ച് നടന്നു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി, തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, മറ്റു മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ഉച്ചക്ക് ശേഷം 2:30 നു തുടങ്ങിയ യോഗം വൈകുന്നേരം 4:30 ഓടെ അവസാനിച്ചു.

Banner4
- Read more about Banner4
- 221 views

മൂന്നാമത് ഗവേണിംഗ് ബോഡി യോഗത്തിന്‍റെ അജണ്ട 27 മാര്‍ച്ച് 2019
സ്ഥലം : ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസ്, തൈക്കാട്, തിരുവനന്തപുരം
തീയതി : 27 മാര്‍ച്ച് 2019
സമയം : ഉച്ചയ്ക്ക് 2.30 മണിക്ക്


