ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍
പബ്ലിക് ഓഫീസ് കോംപ്ലക്സ്
പബ്ലിക് ഓഫീസ്‍ പി. ഒ തിരുവനന്തപുരം – 695 033
ദര്‍ഘാസ്
ഇൻഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച കെ-സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ റൂറല്‍ ലോക്കല്‍ ബോഡികളില്‍ വിന്യസിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം 2025 ഏപ്രില്‍ 10-ാം തീയതി ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്റര്‍, തിരുവനന്തപുരത്ത് വച്ച് നടത്തുന്നു. ആയതുമായി ബന്ധപ്പെട്ട് സ്റ്റേജ് ക്രമീകരണം., വീഡിയോ നിര്‍മ്മാണം, VR/AR ഷോ, മെമെന്റോ നിര്‍മ്മാണം (Bronze) , വാഹനങ്ങൾ, നോട്ടീസ്, ടാഗ് പ്രിന്‍റിംഗ്, ഭക്ഷണം, P R ജോലികള്‍, IPL, OTT പ്ലാറ്റ്ഫോമുകളിൽ പരസ്യം നൽകൽ എന്നീ പ്രവൃത്തികള്‍ക്ക് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും പ്രത്യേകം ദര്‍ഘാസുകള്‍ ക്ഷണിച്ചുകൊള്ളുന്നു. വിശദ വിവരങ്ങള്‍ക്ക് www.ikm.gov.in സന്ദര്‍ശിക്കുക. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി 24.03.2025 വൈകുന്നേരം 3.00 മണി. Contact: 0471-2773100. 7306797127, 9895137397