IKM has invited Letter from artistically inclined individuals / organizations interested in preparing a float for the 2023 Onam celebrations

Posted on Tuesday, August 22, 2023

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 2023 ലെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐ.കെ.എം) ഓഫീസ് ഒരുക്കുന്ന ഫ്ലോട്ട് തയ്യാറാക്കുന്നതിലേക്കായി താല്പര്യമുള്ള കലാപരമായ അഭിരുചിയുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് താല്പര്യപത്രം ക്ഷണിച്ചുകൊള്ളുന്നു. അവസാന തീയതി 26.08.2023, ഉച്ചയ്ക്ക് 2 മണി. കൂടുതല്‍ വിവരങ്ങള്‍ക്കായി 0471-2773100, Mob:9207733237 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.