ILGMS in Local Bodies -Order

Posted on Friday, May 22, 2020

സ.ഉ(ആര്‍.ടി) 886/2020/തസ്വഭവ Dated 14/05/2020

തദ്ദേശ സ്വയംഭരണ വകുപ്പ് -ഇൻഫർമേഷൻ കേരളാ മിഷൻ വികസിപ്പിച്ച ILGMS സോഫ്റ്റ് വെയറിൻറെ പൈലറ്റ് ഇമ്പ്ലിമെന്റഷൻ ചെമ്മരുതി ഗ്രാമ പഞ്ചായത്തിൽ വച്ച് നടത്തുന്നതിനും തുടർന്ന് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിന്യസിക്കുന്നതിനും അനുമതി നൽകി ഉത്തരവ്