2025 ഒക്ടോബർ 13 ന് പാലക്കാട് വെച്ച് നടക്കുന്ന വിഷൻ 2031 സംസ്ഥാനതല സെമിനാറുമായി ബന്ധപ്പെട്ട് ഇൻഫര്‍മേഷന്‍ കേരള മിഷന് വികസിപ്പിച്ച കെ-സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ സവിശേഷതകള്‍ സംബന്ധിച്ച വീഡിയോ നിര്‍മ്മിക്കുന്നതിനായി വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചുകൊള്ളുന്നു. വിശദ വിവരങ്ങള്‍ക്ക് www.ikm.gov.in സന്ദര്‍ശിക്കുക.
ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി 07.10.2025 വൈകുന്നേരം 3.00 മണി.
Contact: 0471-2773100, 9447165419
