Applications are invited from Service Consultants and Institutions for preparation of Service Rules and Special Rules for the staff of Information Kerala Mission.

Posted on Friday, August 14, 2020

ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ജീവനക്കാര്‍ക്ക് സര്‍വ്വീസ് റൂള്‍സ് , സ്പെഷ്യല്‍ റൂള്‍സ് തയ്യാറാക്കുന്നതിന് ഗവ. സെക്രട്ടറിയറ്റിലെ ധനകാര്യ വകുപ്പില്‍ നിന്നോ/ഉദ്യോഗ പരിഷ്കാര  വകുപ്പില്‍ നിന്നോ ജോയിന്റ് സെക്രട്ടറി റാങ്കില്‍ കുറയാത്ത തസ്തികയില്‍ നിന്നും വിരമിച്ച വിഷയപരിജ്ഞാനമുള്ളതും ഈ മേഖലയില്‍ പ്രാവീണ്യവുമുള്ളതുമായ സര്‍വ്വിസ് കൺസൾട്ടന്റ്റ്റുമാരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും താഴെപ്പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷകള്‍ ക്ഷണിക്കുന്നു.

Quotation for Supply and installation of four numbers of 'Windows 10 Professional' at Information Kerala Mission .

Posted on Tuesday, August 4, 2020
Quotation Number IKM/01/2020  Dated 03.08.2020
Due date and time for receipt of Quotations 13.08.2020 , 3 PM
Date and time for opening of Quotations 13.08.2020 , 3 PM
Date up to which the rates are to remain firm for acceptance 30.09.2020
Designation and address of office

Arrangement of duty of IKM Employees-29.07.2020

Posted on Thursday, July 30, 2020

ഹോട്ട് സ്പോട്ട് / കണ്ടെയിന്‍മെന്‍റ് സോണ്‍ ആയി പ്രഖ്യാപിക്കപ്പെട്ട മേഖലകളില്‍ താമസിക്കുന്ന  ജീവനക്കാര്‍ ബന്ധപ്പെട്ട തദ്ദേശഭരണസ്ഥാപനത്തിലെ സെക്രട്ടറിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിച്ചാല്‍ ജോലിയില്‍ ഹാജരാകുന്നതില്‍ നിന്നും ഇളവ് ലഭിക്കുന്നതാണ്. എന്നിരുന്നാലും അടിയന്തിരസാഹചര്യങ്ങളില്‍ മേലധികാരികള്‍ ആവശ്യപ്പെടുന്ന പക്ഷം മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് കണ്ടെയിന്‍മെന്‍റ് സോണ്‍ ആയി പ്രഖ്യാപിക്കപ്പെട്ട മേഖലകളില്‍ താമസിക്കുന്ന ജീവനക്കാര്‍ ഓഫീസില്‍ ഹാജരാകേണ്ടതാണ്.

 
Tags

Arrangement of duty of IKM Employees- proceedings-02.07.2020

Posted on Friday, July 3, 2020

കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ - നിയന്ത്രണങ്ങളും നടപടിക്രമങ്ങളും - ഐ.കെ.എം ജീവനക്കാരുടെ ജോലി സമയം, ഹാജർ എന്നിവ താല്‍ക്കാലികമായി ക്രമീകരിച്ച ഉത്തരവ്

 

Proceedings - Establishment-IKM Nodal officer as part of Covid 19 defense at Swaraj Bhawan

Posted on Friday, July 3, 2020

ഐ.കെ.എം ജീവനക്കാര്യം കോവിഡ് 19 ന്‍റെ പ്രതിരോധത്തിന്‍റെ ഭാഗമായി സ്വരാജ് ഭവനില്‍ ഐകെഎമ്മിനെ പ്രതിനിധീകരിച്ചു കൊണ്ട് സീനിയര്‍ അസിസ്റ്റന്‍റ് ഗ്രേഡ് 1 ആയ ശ്രീ സുനില്‍ കുമാറിനെ നോഡല്‍ ഓഫീസറായി നിയോഗിച്ച് ഉത്തരവ് സംബന്ധിച്ച്