ഇൻഫർമേഷൻ കേരള മിഷനിൽ ഡെപ്യൂട്ടി ഡയറക്ടർ (ഓപ്പറേഷൻ & മെയിന്റനൻസ്) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു.(അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 28.02.2026 വൈകുന്നേരം 5.00 മണിവരെ നീട്ടിയിരിക്കുന്നു.)
Applications are invited for the post of Deputy Director (Operation & Maintenance) in the Information Kerala Mission on deputation basis.
