Pre bid മീറ്റിംഗ്-Expression of Interest for DPR Preparation & Execution: Saubhagya Building Infrastructure Strengthening

Posted on Monday, September 22, 2025

ട്രിഡയുടെ ഉടമസ്ഥതയിലുളള അട്ടക്കുളങ്ങരയിലെ 'സൗഭാഗ്യ ബിൽഡിംഗ്’ -  ല്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നീ സ്ഥാപനങ്ങള്‍ക്ക് ഓഫീസ് സജ്ജമാക്കുന്നതിന് ആവശ്യമായ പ്രവൃത്തികള്‍ ചെയ്യുന്നതിന് അക്രഡിറ്റഡ് ഏജന്‍സികളെ ചുമതലപ്പെടുത്തുന്നതിന് EOI  കഷണിച്ചതുമായി ബന്ധപ്പെട്ട് (29/08/2025) 19/09/2025 ന് രാവിലെ 11.00 മണിക്ക് ഓണ്‍ ലൈനായി കൂടിയ   Pre-bid Meeting  - ല്‍ ഉന്നയിച്ച വിഷയങ്ങളിലെ Clarification - ഉം, ആയത് പ്രകാരം ഭേദഗതി വരുത്തിയ EOI.

Pre bid മീറ്റിംഗ്-Expression of Interest for DPR Preparation & Execution: Saubhagya Building Infrastructure Strengthening

Posted on Wednesday, September 17, 2025

സൗഭാഗ്യ' ബില്‍ഡിംഗില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ തയ്യാറാക്കുന്നതിന്‍റെ ഭാഗമായുള്ള DPR തയ്യാറാക്കുന്നതിനും പ്രോജക്ട് നടപ്പിലാക്കുന്നതിനുമായി അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും EOI ക്ഷണിക്കുന്നതിനുള്ള ഐ.കെ.എം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.  EOI സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 22/09/2025 ആണ്. ആയതിന് മുമ്പായി 19/09/2025 ന് രാവിലെ 11.00 മണിക്ക് ഒരു Pre bid മീറ്റിംഗ് ചേരുവാന്‍ തീരുമാനിച്ചിട്ടുള്ളതാകുന്നു

ഇന്‍ഫര്‍മേഷന്‍ കേരള മിഷൻ- വിവിധ കപ്പാസിറ്റികളിലുള്ള 15 സ്പ്ലിറ്റ് എയര്‍ കണ്ടീഷണറുകളുടെ 04.10.2025 മുതല്‍ ഒരു വർഷ കാലയളവിലേയ്ക്ക്   അറ്റകുറ്റപ്പണികള്‍ക്കായുള്ള വാര്‍ഷിക പരിപാലന കരാറിനുള്ള  (AMC) ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു

Posted on Friday, September 12, 2025

ഇൻഫർമേഷൻ കേരള മിഷന്റെ പബ്ലിക്ക് ഓഫീസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഹെഡ് ഓഫീസിൽ സ്ഥാപിച്ചിട്ടുള്ള വിവിധ കപ്പാസിറ്റികളിലുള്ള 15

Tags

Expression of Interest for DPR Preparation & Execution: Saubhagya Building Infrastructure Strengthening

Posted on Monday, September 1, 2025

Information Kerala Mission (IKM), an autonomous institution under the Department of Local Self-Government, Government of Kerala, is presently functioning from two separate locations the Public Office and a rented private building named “Inqspace” at Kawadiyar. Around 250 staff members are working across these offices. For ensuring administrative efficiency and smooth coordination of various projects, it has become essential to consolidate the operations of IKM under a single roof.

2025 ലെ ഓണാഘോഷ പരിപാടി -ഫ്ലോട്ട് തയ്യാറാക്കുന്നതിന് -ക്വട്ടേഷന്‍ ക്ഷണിക്കുന്നത് - സംബന്ധിച്ച്

Posted on Wednesday, August 13, 2025

 

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 2025 ലെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐ.കെ.എം) ഓഫീസ് ഒരുക്കുന്ന ഫ്ലോട്ട് തയ്യാറാക്കുന്നതിലേക്കായി ടെക്നോളജിയിലും, കലാപരവുമായ അഭിരുചിയുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു.    

Tags

The state-level inauguration - Deployment of Haritha Mitram Application 2.0 -on 20th August 2025 at Tagore Theatre, Thiruvananthapuram. Separate tenders are invited from individuals/institutions for the following works in connection with the inauguration

Posted on Monday, August 11, 2025

The state-level inauguration of the Deployment of Haritha Mitram Application 2.0 will be held on 20th August 2025 at Tagore Theatre, Thiruvananthapuram. Separate tenders are invited from individuals/institutions for the following works in connection with the inauguration.

General Terms and Conditions for Quotation