ജാവ ഫുൾ സ്റ്റാക്ക് ജൂനിയർ ഡെവലപ്പർ തസ്തികയിലേക്കുള്ള വിജ്ഞാപനം
Qualification : MCA Computer Science OR BTECH IT/CS/EC preferred.
Experience : 5-10 years in core development area.
Location : Thiruvananthapuram, Kerala, India
Job Type : Full Time
Open Position : 8
Remuneration : Shall be fixed as per qualification and experience
ജാവ ഫുൾ സ്റ്റാക്ക് സീനിയർ/ടെക്‌നിക്കൽ ലീഡ്/ആർക്കിടെക്‌റ്റർ തസ്തികയിലേക്കുള്ള വിജ്ഞാപനം
Qualification : MCA Computer Science OR BTECH IT/CS/EC preferred.
Experience : 10-20 years in core development area.
Location :Thiruvananthapuram, Kerala, India
Job Type : Full Time
Open Position : 5
Remuneration : Shall be fixed as per qualification and experience
ഡാറ്റ മൈഗ്രേഷൻ സ്പെഷ്യലിസ്റ്റ് / ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്കുള്ള വിജ്ഞാപനം
Notification for the post of Data Migration Specialist /DataBase Administrator
DevOps Engineer - തസ്തികയിലേക്കുള്ള വിജ്ഞാപനം
Qualification : MCA Computer Science or BTECH IT/CS/EC preferred.
Experience : 4-15 years in core development area.
Location : Thiruvananthapuram, Kerala, India
Job Type : Full Time
Open Position : 2
Remuneration : Shall be fixed as per qualification and experience
Mode of appointment : On contract basis for 1 year, which may be extended on need basis and based on the performance of the candidate.
കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കണം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ
സർക്കാർ സംവിധാനങ്ങളും സേവനങ്ങളും പൂർണമായി ഓൺലൈൻ വഴി ലഭ്യമാകുന്ന പശ്ചാത്തലത്തിൽ കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നഗര തദ്ദേശ സ്ഥാപനങ്ങളിൽ ഇ-ഗവേണൻസ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഇൻഫർമേഷൻ കേരള മിഷൻ സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുന്ന കാലത്ത് ഓരോ പൗരനും അതിന്റെ ഗുണം ലഭിക്കണമെങ്കിൽ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അറിവ് ലഭിക്കേണ്ടത് പ്രധാനമാണ്.
