ഐ.കെ.എം ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് കെട്ടിടം വാടകയ്ക്ക് ആവശ്യമുണ്ട്
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് 6000 sq.ft സ്ഥലമുള്ള ഒരു കെട്ടിടം തിരുവനന്തപുരം സിറ്റി പരിസരത്ത് ആവശ്യമുണ്ട്. താല്‍പര്യമുള്ള കെട്ടിട ഉടമകള്‍ ഈ പരസ്യം പ്രസിദ്ധീകരിച്ച് 7 ദിവസത്തിനകം താഴെപ്പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ് 0471-2773100
നടപടിക്രമങ്ങൾ - ഡെപ്യൂട്ടി ഡയറക്ടര്‍ (ഓപ്പറേഷൻ & മെയിന്റനൻസ്) - ശ്രീ വിപിൻ മധുമ്മല്‍
Proceedings - Posting of Sri. Vipin Madhummal as Deputy Director ( Operation & Maintenance)
ഐ കെ എം ആവശ്യത്തിലേക്കായി വിവിധ ഡോക്യുമെന്റുകള്‍ / റിപ്പോര്‍ട്ടുകള്‍ എന്നിവ തയ്യാറാക്കുന്നതിന് ചുമതല നല്‍കി ഉത്തരവ്
ഐ കെ എം ആവശ്യത്തിലേക്കായി വിവിധ ഡോക്യുമെന്റുകള്‍ / റിപ്പോര്‍ട്ടുകള്‍ എന്നിവ തയ്യാറാക്കുന്നതിന് ശ്രീ ഖലീല്‍ റഹ്മാന്‍ എം, ശ്രീമതി ലക്ഷ്മി ജെ എന്നിവരെ ചുമതലപ്പെടുത്തി
നടപടിക്രമങ്ങൾ - ശ്രീ. സലിം എസ്സ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍
പൊതുഭരണ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയായ ശ്രീ. സലിം എസ്സ് നെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആയി ഒരു വര്‍ഷത്തേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ ജോലിയില്‍ പ്രവേശിച്ചു.
നടപടിക്രമങ്ങൾ - ശ്രീ. മനോജ് എസ്സ് പർച്ചേസ്, സ്റ്റോർ ഓഫീസര്‍
പൊതുഭരണ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയായ ശ്രീ. മനോജ് എസ്സ് നെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ പര്‍ച്ചേസ് & സ്റ്റോര്‍സ് ഓഫീസര്‍ ആയി ഒരു വര്‍ഷത്തേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ ജോലിയില്‍ പ്രവേശിച്ചു.
