ജീവനക്കാരുടെ പുനര്‍ വിന്യാസ ഉത്തരവ് -28.11.2019
ജീവനക്കാരുടെ പുനര്‍ വിന്യാസ ഉത്തരവ് -28.11.2019
ജീവനക്കാരുടെ പുനര്‍ വിന്യാസ ഉത്തരവ് -28.11.2019
സഹായ സോഫ്റ്റ് വെയറില്‍ ഫീല്‍ഡ് തല ജീവനക്കാര്‍ ഹാജര്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് പുതുക്കിയ നിര്‍ദേശങ്ങള്‍ -23.11.2019
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ ഗ്രൂപ്പ് ഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ ശ്രീ. എം.പി. അജിത് കുമാറിന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ കണ്ട്രോളര് ഓഫ് അഡ്മിനിസ്ട്രേഷന് തസ്തികയുടെ അധിക ചുമതല നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം. 2611/2019/തസ്വഭവ തിയ്യതി 20/11/2019
Office Time of Information Kerala Mission Revised w.e.f. 01.11.2019
പുതുതായി രൂപീകരിക്കപ്പെട്ട നഗരസഭകളിലേക്കും കണ്ണൂർ കോർപ്പറേഷനിലേക്കും ഡബിൾ എൻട്രി അക്കൗണ്ടിംഗ് നവീകരണ പ്രവർത്തികൾ നടപ്പിലാക്കുന്നതിലേക്ക് അക്കൗണ്ട്സ് ഓഫീസർ ,ഐ റ്റി ഓഫീസർ, അക്കൗണ്ട്സ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ആറ് മാസത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നതിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു .അപേക്ഷകൾ ലഭിക്കേണ്ട അവസാന ദിവസം 26.10.2019.
Supply, Installation and Commissioning of 3KVA UPS in LSG Principal Directorate at Swaraj Bhavan
Information Kerala Mission
Public Office Complex,
Vikas Bhavan PO,
Thiruvananthapuram 695033
Phone: +91 471 2773100
E-mail: mail.ikm@kerala.gov.in