ശ്രീമതി സുമി ഓസ്റ്റിന്‍, ഫിനാന്‍സ് ഓഫീസര്‍ക്ക് ടീം ലീഡര്‍ അഡ്മിനിസ്ട്രേഷന്റെ അധിക ചുമതല നല്കി ഉത്തരവ്.
ശ്രീമതി സുമി ഓസ്റ്റിന്‍, ഫിനാന്‍സ് ഓഫീസര്‍ക്ക് ടീം ലീഡര്‍ അഡ്മിനിസ്ട്രേഷന്റെ അധിക ചുമതല നല്കി ഉത്തരവ്.
പെന്‍ഷന്‍ സര്‍വ്വേ പരിശീലനം
പ്രാദേശിക സര്‍ക്കാര്‍ അനുവദിക്കുന്ന 5 തരം സാമൂഹ്യ സുരക്ഷ പെന്‍ഷനുകളാണ് ഈ സര്‍വ്വേയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഈ സര്‍വ്വേയിലൂടെ മഹിളാ പ്രധാന്‍ ഏജന്റ്മാർ ഗുണഭോക്താക്കളുടെ വീട്ടില്‍ നേരിട്ടെത്തുകയും ടാബ് ഉപയോഗിച്ച് സര്‍ക്കാര്‍ നിർദ്ദേശിച്ചിട്ടുള്ള 21 ചോദ്യാവലിക്കുള്ള ഉത്തരങ്ങൾ സർവ്വേയിലൂടെ വിവരശേഖരണം നടത്തി ഐറിസ് അധിഷ്ടിത ആധാര്‍ സാധൂകരണം നടത്തുകയും ചെയ്യുന്നു. പൈലറ്റ് അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഗ്രാമ പഞ്ചായത്തില്‍ നടത്തുന്നതിനായി മഹിളാ പ്രധാന്‍ ഏജന്റ്മാർക്കുള്ള പരിശീലനം 20 ജൂണ്‍ 2019 ന് തിരുവനന്തപുരത്ത് വച്ച് നടന്നു.
ശ്രീമതി ലീന ലിറ്റി ടീം ലീഡര്‍ അഡ്മിനിസ്ട്രേഷന് , ടീം ലീഡര്‍ പ്ലാനിംഗ് , പര്‍ച്ചേസ് & വര്‍ക്സ് വിഭാഗത്തിന്റെ അധിക ചുമതല നല്കി ഉത്തരവ്.
ശ്രീമതി ലീന ലിറ്റി ടീം ലീഡര്‍ അഡ്മിനിസ്ട്രേഷന് , ടീം ലീഡര്‍ പ്ലാനിംഗ് , പര്‍ച്ചേസ് & വര്‍ക്സ് വിഭാഗത്തിന്റെ അധിക ചുമതല നല്കി ഉത്തരവ്.
മൂന്നാമത് ഗവേര്‍ണിംഗ് ബോഡി യോഗം നടന്നു
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ മൂന്നാമത് ഗവേര്‍ണിംഗ് ബോഡി യോഗം 27 മാര്‍ച്ച് 2019 ന് തിരുവനന്തപുരം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ വച്ച് നടന്നു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി, തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, മറ്റു മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ഉച്ചക്ക് ശേഷം 2:30 നു തുടങ്ങിയ യോഗം വൈകുന്നേരം 4:30 ഓടെ അവസാനിച്ചു.