ശ്രീ വിപിൻ മധുമ്മല്‍, ഡെപ്യൂട്ടി ഡയറക്ടര്‍ (ഓപ്പറേഷൻ & മെയിന്റനൻസ്) - ന് ഡെപ്യൂട്ടി ഡയറക്ടര്‍ (റിസെർച്ച് & ഡെവലപ്മെന്റ് ) ന്റെ അധിക ചുമതല നല്കി ഉത്തരവ്
ശ്രീ വിപിൻ മധുമ്മല്‍, ഡെപ്യൂട്ടി ഡയറക്ടര്‍ (ഓപ്പറേഷൻ & മെയിന്റനൻസ്) - ന് ഡെപ്യൂട്ടി ഡയറക്ടര്‍ (റിസെർച്ച് & ഡെവലപ്മെന്റ് ) ന്റെ അധിക ചുമതല നല്കി ഉത്തരവ്
വെബ് പോര്‍ട്ടല്‍ മുഖേന ലഭിക്കുന്ന ഓണ്‍ലൈന്‍ പരാതികള്‍ / അപേക്ഷകള്‍ നിരീക്ഷിക്കുന്നതിന് നോഡല്‍ ഓഫീസറെ നിയമിച്ച് ഉത്തരവ്
cmo.kerala.gov.in വെബ് പോര്‍ട്ടല്‍ മുഖേന ബഹു. മുഖ്യമന്ത്രിക്ക് ലഭിക്കുന്ന ഓണ്‍ലൈന്‍ പരാതികള്‍ / അപേക്ഷകള്‍ നിരീക്ഷിക്കുന്നതിന് നോഡല്‍ ഓഫീസറെ നിയമിച്ച് ഉത്തരവ്
ഐ കെ എം - സ്റ്റാന്റിംഗ് കൗണ്‍സിലായി പ്രവര്‍ത്തിക്കുന്നതിന് താല്പര്യമുള്ള അഡ്വക്കറ്റുമാരില്‍ നിന്ന് പ്രൊപ്പോസല്‍ ക്ഷണിക്കുന്നു
ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ സ്റ്റാന്റിംഗ് കൗണ്‍സിലായി പ്രവര്‍ത്തിക്കുന്നതിന് താല്പര്യമുള്ള അഡ്വക്കറ്റുമാരില്‍ നിന്ന് പ്രൊപ്പോസല്‍ ക്ഷണിക്കുന്നു.
പ്രൊപ്പോസല്‍ ലഭിക്കേണ്ട അവസാന തീയതി : 03/02/2022 , 5.00 മണിവരെ.
ഫോണ്‍ : 0471- 2773100