ഐ.കെ.എം ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് കെട്ടിടം വാടകയ്ക്ക് ആവശ്യമുണ്ട്

Posted on Monday, January 10, 2022

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ  ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് 6000 sq.ft സ്ഥലമുള്ള ഒരു കെട്ടിടം തിരുവനന്തപുരം സിറ്റി പരിസരത്ത് ആവശ്യമുണ്ട്. താല്‍പര്യമുള്ള കെട്ടിട ഉടമകള്‍ ഈ പരസ്യം പ്രസിദ്ധീകരിച്ച് 7 ദിവസത്തിനകം താഴെപ്പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ് 0471-2773100

Tags

ഐ കെ എം ആവശ്യത്തിലേക്കായി വിവിധ ഡോക്യുമെന്റുകള്‍ / റിപ്പോര്‍ട്ടുകള്‍ എന്നിവ തയ്യാറാക്കുന്നതിന് ചുമതല നല്‍കി ഉത്തരവ്  

Posted on Thursday, January 6, 2022

ഐ കെ എം ആവശ്യത്തിലേക്കായി വിവിധ ഡോക്യുമെന്റുകള്‍ / റിപ്പോര്‍ട്ടുകള്‍ എന്നിവ തയ്യാറാക്കുന്നതിന് ശ്രീ ഖലീല്‍ റഹ്മാന്‍ എം, ശ്രീമതി ലക്ഷ്മി ജെ എന്നിവരെ  ചുമതലപ്പെടുത്തി 

നടപടിക്രമങ്ങൾ - ശ്രീ. സലിം എസ്സ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍

Posted on Tuesday, December 7, 2021

പൊതുഭരണ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയായ ശ്രീ. സലിം എസ്സ് നെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആയി ഒരു വര്‍ഷത്തേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ ജോലിയില്‍ പ്രവേശിച്ചു.

നടപടിക്രമങ്ങൾ - ശ്രീ. മനോജ് എസ്സ് പർച്ചേസ്, സ്റ്റോർ ഓഫീസര്‍

Posted on Tuesday, December 7, 2021

പൊതുഭരണ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയായ ശ്രീ. മനോജ് എസ്സ് നെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ പര്‍ച്ചേസ് & സ്റ്റോര്‍സ് ഓഫീസര്‍‍ ആയി ഒരു വര്‍ഷത്തേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍  ജോലിയില്‍ പ്രവേശിച്ചു.

ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ എക്സിക്യുട്ടീവ്‌ ഡയറക്ടറായി ശ്രീ കെ പ്രേംകുമാര്‍ സ്ഥാനമേറ്റു

Posted on Friday, December 3, 2021

അനർട്ടിലെ സൈന്റിസ്റ്റ്‌ ആയിരുന്ന ശ്രീ കെ. പ്രേംകുമാർ ഇൻഫർമേഷൻ കേരള മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു.