16 മത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അജണ്ട 2018 മെയ്‌ 22

Posted on Sunday, May 20, 2018

സ്ഥലം : ബഹു: തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ചേംബര്‍, സെക്രട്ടറിയേറ്റ് അനക്സ്‌ ബില്‍ഡിംഗ്, തിരുവനന്തപുരം.
തീയതി : 22.05.2018
സമയം : വൈകുന്നേരം 5.00 മണി

അജണ്ട നമ്പര്‍ വിഷയം
1 05.01.2018-ന് കൂടിയ പതിനാലാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ മിനിട്ട്സ്. 
2 പതിനഞ്ചാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ മിനിട്സ് പ്രകാരം സ്വീകരിച്ച അനന്തര നടപടികള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച്.
3 2016-17- ലെയും 2017-18 ലെയും un-audited accounts പരിശോധിക്കുന്നത് സംബന്ധിച്ച്.
4 ഐ.കെ.എം വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകളിലെ മാറ്റങ്ങള്‍ സമയബന്ധിതമായി ചെയ്യുന്നതിന് സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയുടെ ലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്നത് സംബന്ധിച്ച്.
5 ഐ.കെ.എമ്മിന്റെ ഗവേണിംഗ് ബോഡി യോഗം കൂടുന്നത് സംബന്ധിച്ച്.
6 2014-15,2015-16 എന്നീ വര്‍ഷങ്ങളിലെ വാര്‍ഷിക റിപ്പോര്‍ട്ട് അംഗീകരിക്കുന്നത് സംബന്ധിച്ച്.
7 2016-2017, 2017-2018 എന്നീ വര്‍ഷങ്ങളിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അംഗീകരിക്കുന്നത് സംബന്ധിച്ച്.
8 User Interface Designer റെ നിയമിക്കുന്നതിനുള്ള അനുമതി സംബന്ധിച്ച്.
9 2017-2018 വര്‍ഷത്തില്‍ കൈവരിച്ച പ്രധാനപ്പെട്ട നേട്ടങ്ങള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച്.
10 2018-19 ലേക്ക് നിര്‍ദ്ദേശിക്കുന്ന ഭാവി പരിപാടി, ബഡ്ജറ്റ് പ്രൊപ്പോസല്‍ എന്നിവ അംഗീകരിക്കുന്നത് സംബന്ധിച്ച്.
11 സെക്യൂരിറ്റി ജീവനക്കാരുടെ ദിവസവേതനം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച്.
12 NICSI empanelled agencies വഴി ഉദ്യോഗാര്‍ത്ഥികളെ Sourcing വ്യവസ്ഥയില്‍ നിയമിക്കുന്നതിനുള്ള അനുമതി സംബന്ധിച്ച്.
13 ഐ.കെ.എം ഹെഡ്‌ക്വാട്ടേഴ്സില്‍ കംമ്പ്യൂട്ടര്‍ കസേരകള്‍ വാങ്ങിയ നടപടി സാധൂകരിക്കുന്നത് സംബന്ധിച്ച്.
14 ഡെപ്യൂട്ടി ഡയറക്ടര്‍ (ടെക്നിക്കല്‍) ന്റെ ശമ്പളം പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച്.
15 ശ്രീമതി.ആശ.എസ് സീനിയര്‍ ഡവലപ്പര്‍ തസ്തികയില്‍ തുടരുന്നത് സംബന്ധിച്ച്.
16 CPRCS മുഖേന ലാപ്‌ടോപ്പുകള്‍ വാങ്ങുന്നതിനുള്ള അനുമതി സംബന്ധിച്ച്.
17 ഐ.കെ.എമ്മില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന വാഹനത്തിന് ഓവര്‍ടൈം അലവന്‍സ് നിരക്ക് ഉയര്‍ത്തി  നല്‍കുന്നതിനും, അവധി അലവന്‍സ് അനുവദിക്കുന്നതിനുമുള്ള അനുമതി സംബന്ധിച്ച്.
18 മറ്റു വിഷയങ്ങള്‍ - അദ്ധ്യക്ഷന്റെ അനുവാദത്തോടുകൂടി.