Tender for hiring of office accommodation on lease/rent basis
Tender No. IKM/TP/1/2022 Date: 20.09.2022
Tender No. IKM/TP/1/2022 Date: 20.09.2022
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഈ വർഷത്തെ ഓണം വാരാഘോഷത്തിന് വർണ്ണ ശബളമായ സാംസ്കാരിക ഘോഷയാത്രയോടെ സമാപനം 12/09/2022 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്വ്വഹിച്ചു. വൈകിട്ട് അഞ്ചിന് ഫ്ലാഗ് ഓഫ് ചെയ്യത ചടങ്ങിൽ ഇന്ത്യയുടേയും കേരളത്തിന്റേയും വൈവിധ്യമാർന്ന കലാസാംസ്കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങൾക്കും കലാരൂപങ്ങൾക്കും ദ്യാഘോഷങ്ങൾക്കും ഒപ്പം അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാന്റുകളും ഘോഷയാത്രയിൽ അണിനിരന്നു.
ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐ.കെ.എം) ഓഫീസ് ഒരുക്കുന്ന ഫ്ലോട്ട് തയ്യാറാക്കുന്നതിലേക്കായി താല്പര്യമുള്ള കലാപരമായ അഭിരുചിയുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് താല്പര്യപത്രം ക്ഷണിച്ചുകൊള്ളുന്നു. അവസാന തീയതി 01.09.2022, വൈകുന്നേരം 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്കായി 0471-2773100 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.
Qualification : MCA Computer Science OR BTECH IT/CS/EC preferred.
Experience : 5-10 years in core development area.
Location : Thiruvananthapuram, Kerala, India
Job Type : Full Time
Open Position : 8
Remuneration : Shall be fixed as per qualification and experience
Qualification : MCA Computer Science OR BTECH IT/CS/EC preferred.
Experience : 10-20 years in core development area.
Location :Thiruvananthapuram, Kerala, India
Job Type : Full Time
Open Position : 5
Remuneration : Shall be fixed as per qualification and experience
Notification for the post of Data Migration Specialist /DataBase Administrator
Qualification : MCA Computer Science or BTECH IT/CS/EC preferred.
Experience : 4-15 years in core development area.
Location : Thiruvananthapuram, Kerala, India
Job Type : Full Time
Open Position : 2
Remuneration : Shall be fixed as per qualification and experience
Mode of appointment : On contract basis for 1 year, which may be extended on need basis and based on the performance of the candidate.
സർക്കാർ സംവിധാനങ്ങളും സേവനങ്ങളും പൂർണമായി ഓൺലൈൻ വഴി ലഭ്യമാകുന്ന പശ്ചാത്തലത്തിൽ കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നഗര തദ്ദേശ സ്ഥാപനങ്ങളിൽ ഇ-ഗവേണൻസ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഇൻഫർമേഷൻ കേരള മിഷൻ സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുന്ന കാലത്ത് ഓരോ പൗരനും അതിന്റെ ഗുണം ലഭിക്കണമെങ്കിൽ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അറിവ് ലഭിക്കേണ്ടത് പ്രധാനമാണ്.
Information Kerala Mission
Public Office Complex,
Vikas Bhavan PO,
Thiruvananthapuram 695033
Phone: +91 471 2773100
E-mail: mail.ikm@kerala.gov.in