സ്ഥലം : ബഹു: തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ചേംബര്‍, സെക്രട്ടറിയേറ്റ് അനക്സ് ബില്‍ഡിംഗ്, തിരുവനന്തപുരം.
തീയതി : 22.05.2018
സമയം : വൈകുന്നേരം 5.00 മണി
അജണ്ട നമ്പര്‍ | വിഷയം |
1 | 05.01.2018-ന് കൂടിയ പതിനാലാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ മിനിട്ട്സ്. |
2 | പതിനഞ്ചാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ മിനിട്സ് പ്രകാരം സ്വീകരിച്ച അനന്തര നടപടികള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച്. |
3 | 2016-17- ലെയും 2017-18 ലെയും un-audited accounts പരിശോധിക്കുന്നത് സംബന്ധിച്ച്. |
4 | ഐ.കെ.എം വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകളിലെ മാറ്റങ്ങള്‍ സമയബന്ധിതമായി ചെയ്യുന്നതിന് സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയുടെ ലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്നത് സംബന്ധിച്ച്. |
5 | ഐ.കെ.എമ്മിന്റെ ഗവേണിംഗ് ബോഡി യോഗം കൂടുന്നത് സംബന്ധിച്ച്. |
6 | 2014-15,2015-16 എന്നീ വര്‍ഷങ്ങളിലെ വാര്‍ഷിക റിപ്പോര്‍ട്ട് അംഗീകരിക്കുന്നത് സംബന്ധിച്ച്. |
7 | 2016-2017, 2017-2018 എന്നീ വര്‍ഷങ്ങളിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അംഗീകരിക്കുന്നത് സംബന്ധിച്ച്. |
8 | User Interface Designer റെ നിയമിക്കുന്നതിനുള്ള അനുമതി സംബന്ധിച്ച്. |
9 | 2017-2018 വര്‍ഷത്തില്‍ കൈവരിച്ച പ്രധാനപ്പെട്ട നേട്ടങ്ങള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച്. |
10 | 2018-19 ലേക്ക് നിര്‍ദ്ദേശിക്കുന്ന ഭാവി പരിപാടി, ബഡ്ജറ്റ് പ്രൊപ്പോസല്‍ എന്നിവ അംഗീകരിക്കുന്നത് സംബന്ധിച്ച്. |
11 | സെക്യൂരിറ്റി ജീവനക്കാരുടെ ദിവസവേതനം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച്. |
12 | NICSI empanelled agencies വഴി ഉദ്യോഗാര്‍ത്ഥികളെ Sourcing വ്യവസ്ഥയില്‍ നിയമിക്കുന്നതിനുള്ള അനുമതി സംബന്ധിച്ച്. |
13 | ഐ.കെ.എം ഹെഡ്‌ക്വാട്ടേഴ്സില്‍ കംമ്പ്യൂട്ടര്‍ കസേരകള്‍ വാങ്ങിയ നടപടി സാധൂകരിക്കുന്നത് സംബന്ധിച്ച്. |
14 | ഡെപ്യൂട്ടി ഡയറക്ടര്‍ (ടെക്നിക്കല്‍) ന്റെ ശമ്പളം പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച്. |
15 | ശ്രീമതി.ആശ.എസ് സീനിയര്‍ ഡവലപ്പര്‍ തസ്തികയില്‍ തുടരുന്നത് സംബന്ധിച്ച്. |
16 | CPRCS മുഖേന ലാപ്‌ടോപ്പുകള്‍ വാങ്ങുന്നതിനുള്ള അനുമതി സംബന്ധിച്ച്. |
17 | ഐ.കെ.എമ്മില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന വാഹനത്തിന് ഓവര്‍ടൈം അലവന്‍സ് നിരക്ക് ഉയര്‍ത്തി നല്‍കുന്നതിനും, അവധി അലവന്‍സ് അനുവദിക്കുന്നതിനുമുള്ള അനുമതി സംബന്ധിച്ച്. |
18 | മറ്റു വിഷയങ്ങള്‍ - അദ്ധ്യക്ഷന്റെ അനുവാദത്തോടുകൂടി. |