ഓണാഘോഷ ഫ്ലോട്ട് തയ്യാറാക്കുന്നതിലേക്കായി താല്പര്യപത്രം

Posted on Wednesday, August 31, 2022

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐ.കെ.എം) ഓഫീസ് ഒരുക്കുന്ന ഫ്ലോട്ട് തയ്യാറാക്കുന്നതിലേക്കായി താല്പര്യമുള്ള കലാപരമായ അഭിരുചിയുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് താല്പര്യപത്രം ക്ഷണിച്ചുകൊള്ളുന്നു. അവസാന തീയതി 01.09.2022, വൈകുന്നേരം 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്കായി 0471-2773100 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.