30/12/2015-ന് വൈകുന്നേരം 3:00 -ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടല്‍ മെയിന്‍ ബ്ലോക്കിലെ എക്സിക്യൂട്ടീവ് ലോഞ്ചില്‍ വച്ച് നടക്കുന്ന ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് സൊസൈറ്റിയുടെ ഒന്നാമത് ഗവേണിംഗ് ബോഡി യോഗത്തിന്റെ അജണ്ട
ഇനം നമ്പര്‍ | അജണ്ട |
GB1.1 | ഇന്‍ഫര്‍മേഷന്‍ കേരള മിഷന് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളും സംബന്ധിച്ച്. |
GB1.2 | 2013-2014 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് അംഗീകരിക്കുന്നത് സംബന്ധിച്ച്. |
GB1.3 | 2014-15 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അംഗീകരിക്കുന്നത് സംബന്ധിച്ച്. |
GB1.4 | 2015-2016 വര്‍ഷത്തില്‍ കൈവരിച്ച പ്രധാനപ്പെട്ട നേട്ടങ്ങള്‍, ബഡ്ജറ്റ് എന്നിവ അംഗീകരിക്കുന്നത് സംബന്ധിച്ച്. |
GB1.5 | 2016-2017 ലേക്ക് നിര്‍ദ്ദേശിക്കുന്ന ഭാവി പരിപാടി, ബഡ്ജറ്റ് പ്രൊപ്പോസല്‍ എന്നിവ അംഗീകരിക്കുന്നത് സംബന്ധിച്ച്. |
GB1.6 | 2013-2014 വര്‍ഷത്തെ ആഡിറ്റ് ചെയ്ത വരവ്, ചെലവ് കണക്ക്, ബാലന്‍സ് ഷീറ്റ് എന്നിവ അംഗീകരിക്കുന്നത് സംബന്ധിച്ച്. |
GB1.7 | ഐ.കെ.എം സൊസൈറ്റിയുടെ ബൈലോയില്‍ ആവശ്യമായ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച്. |
GB1.8 | ഇന്‍ഫര്‍മേഷന്‍ കേരള മിഷനെ Total Service Provider (TSP) ആക്കുന്നത് സംബന്ധിച്ച്. |
GB1.9 | മറ്റു വിഷയങ്ങള്‍ - അദ്ധ്യക്ഷന്റെ അനുവാദത്തോടുകൂടി |