Notification for Enterprise Architect ,Technical Architect , Sr. Database Experts ,Jr. Database Experts, Senior Developer , Quality Manager, Business Analyst and Developer (Help Desk)
- Are you passionate about working on a state-wide enterprise level IT project in government?
- Do you want to to create and implement innovative high quality solutions?
11th Executive Committee Meeting Agenda 12 July 2017
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ പതിനൊന്നാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അജണ്ട
സ്ഥലം: ബഹു: തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചേംബര്‍, സെക്രട്ടറിയേറ്റ് അനക്സ് ബില്‍ഡിംഗ്, തിരുവനന്തപുരം.
തീയതി : 12.07.2017
സമയം : വൈകുന്നേരം 3.00 മണി
10th Executive Committee Meeting Agenda 21 December 2016
21.12.2016-ന് വൈകുന്നേരം 4.00-ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് അനക്സ് ബില്‍ഡിംഗില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ വച്ച് നടക്കുന്ന ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് സൊസൈറ്റിയുടെ 10-ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അജണ്ട
9th Executive Committee Meeting Agenda 22 April 2016
22.04.2016-ന് രാവിലെ 11:00 -ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് മെയിന്‍ ബില്‍ഡിംഗില്‍ തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെ ഓഫീസില്‍ വച്ച് നടക്കുന്ന ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് സൊസൈറ്റിയുടെ 9-ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അജണ്ട
