Agenda of First Governing Body 30 December 2015
30/12/2015-ന് വൈകുന്നേരം 3:00 -ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടല്‍ മെയിന്‍ ബ്ലോക്കിലെ എക്സിക്യൂട്ടീവ് ലോഞ്ചില്‍ വച്ച് നടക്കുന്ന ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ സൊസൈറ്റിയുടെ ഒന്നാമത് ഗവേണിംഗ് ബോഡി യോഗത്തിന്‍റെ അജണ്ട
8th Executive Committee Meeting Agenda 28 December 2015
28.12.2015-ന് വൈകുന്നേരം 3:00 -ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് അനക്സ് ബില്‍ഡിംഗില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ വച്ച് നടക്കുന്ന ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ സൊസൈറ്റിയുടെ 8-ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അജണ്ട
7th Executive Committee Meeting Agenda 30 September 2015
30.09.2015-ന് വൈകുന്നേരം 3.00 -ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് അനക്സ് ബില്‍ഡിംഗില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ വച്ച് നടക്കുന്ന ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ സൊസൈറ്റിയുടെ 7-ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അജണ്ട
Samagra - mGovernance services
"Samagra" a Mobile Governance initiative of Local Self Government Department, Govt. of Kerala. It focuses delivering the services of Local Governments through Mobile application.
6th Executive Committee Meeting Agenda 6 March 2015
06.03.2015-ന് വൈകുന്നേരം 3:30 -ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് അനക്സ് ബില്‍ഡിംഗില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ വച്ച് നടക്കുന്ന ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ സൊസൈറ്റിയുടെ 6-ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അജണ്ട
5th Executive Committee Meeting Agenda 27 November 2014
27.11.2014-ന് വൈകുന്നേരം 4:00 -ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് അനക്സ് ബില്‍ഡിംഗില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ വച്ച് നടക്കുന്ന ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ സൊസൈറ്റിയുടെ 5-ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അജണ്ട.
