20.05.2014-ന് വൈകുന്നേരം 3:00 -ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് അനക്സ് ബില്‍ഡിംഗില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ വച്ച് നടക്കുന്ന ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ സൊസൈറ്റിയുടെ 2മത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അജണ്ട
- 25.03.2014 ന് നടന്ന 1മത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ മിനിട്ട്‌സ് അംഗീകരിക്കല്‍.
- ബൈലാ,റൂള്‍സ് ആന്റ് റെഗുലേഷന്‍സിലെ ഖണ്ഡിക 12.5 പ്രകാരം അധികാരങ്ങള്‍ ഡെലിഗേറ്റ് ചെയ്യുന്നത് സംബന്ധിച്ച്.
- എക്സിക്യൂട്ടീവ് ഡയറക്ടറുടെ നിലവിലെ ആവര്‍ത്തന/ ഒറ്റത്തവണ ചെലവഴിക്കല്‍ അധികാരം ഒരു ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തുന്നത് സംബന്ധിച്ച്.
- 2012-2013 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട്, ബാലന്‍സ് ഷീറ്റ്, 2013-14 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, 2014-2015 ലേക്ക് നിര്‍ദ്ദേശിക്കുന്ന ഭാവി പരിപാടി, ബഡ്ജറ്റ് എന്നിവ അംഗീകരിക്കുന്നത് സംബന്ധിച്ച്.
- ഐ.കെ.എമ്മിലെ ജീവനക്കാര്‍ക്ക് പ്രസവാവധി അനുവദിക്കുന്നത് സംബന്ധിച്ച്.
- ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍മാര്‍ക്ക് ലാപ്ടോപ്പ് അനുവദിക്കുന്നത് സംബന്ധിച്ച്
- ഐ.കെ.എം ലെ കാലപ്പഴക്കം ചെന്ന കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും അപ്‌ഗ്രേഡ് ചെയ്യുന്നതിനും, പുതിയവ വാങ്ങുന്നതിനുമുള്ള അനുമതി സംബന്ധിച്ച്.
- സ്വരാജ് ഭവനിലേക്ക് ഐ.കെ.എം. മാറുന്നതിനുള്ള നടപടി ക്രമം സംബന്ധിച്ച്
- ആഡിറ്റ് കമ്മിറ്റി, പ്രോജക്റ്റ് കമ്മിറ്റി എന്നിവ രൂപീകരിക്കുന്നത് സംബന്ധിച്ച്.
- സ്വരാജ് ഭവനിലും, ജില്ലകളിലും, ബഹു:പഞ്ചായത്ത് സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്കുമായി വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം സ്ഥാപിക്കുന്നത് സംബന്ധിച്ച്
- സ്വരാജ് ഭവനില്‍ ഐ.കെ.എമ്മിന് ഇന്റര്‍നെറ്റ് ഉപയോഗത്തിനു വേണ്ടി ഓപ്റ്റിക് ഫൈബര്‍ ബ്രോഡ് ബാന്റ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്നത് സംബന്ധിച്ച്.
- തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സെര്‍വര്‍, കമ്പ്യുട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ എന്നിവയുടെ വാര്‍ഷിക അറ്റകുറ്റ പണികള്‍ നടപ്പാക്കുന്നത് സംബന്ധിച്ച്.
- ഐ.കെ.എമ്മിന് കോര്‍പസ് ഫണ്ട് രൂപീകരിക്കുന്നതിനുള്ള അനുമതി സംബന്ധിച്ച്.
- ഐ.കെ.എം-ന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേഡ് അക്കuണ്ടന്റിനെ നിയമിക്കുന്നത് സംബന്ധിച്ച്.
- ഐ.കെ.എം വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറുകള്‍ക്ക് STQC Testing നടത്തുന്നതിനുള്ള അനുമതി സംബന്ധിച്ച്.
- ഐ.കെ.എം സൊസൈറ്റിയുടെ പ്രവര്‍ത്തനത്തിനായി ഫണ്ട് ശേഖരിക്കുന്നത് സംബന്ധിച്ച്.
- ഒഴിവുള്ള മുനിസിപ്പാലിറ്റി/ ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളില്‍ ടെക്നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നത് സംബന്ധിച്ച്.
- ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥര്‍ ഐ.കെ.എമ്മില്‍ തുടരുന്നത് സംബന്ധിച്ച്.
- ഇന്‍ന്റേണല്‍ ആഡിറ്ററെ നിയമിക്കുന്നത് സംബന്ധിച്ച്.
- മിനിസ്ട്രി ഓഫ് റെയില്‍വേയുടെ കീഴിലുള്ള റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്ന കമ്പനിയുടെ വിപിഎന്‍ ബ്രോഡ്ബാന്റ് (VPNoBB) കണക്ഷന്‍ എടുക്കുന്നത് സംബന്ധിച്ച്.
- സൊല്യുഷന്‍ പ്രൊവൈഡറെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച്.
- ഐ.കെ.എമ്മില്‍ ഒരു ആട്ടോകാഡ് ഡെവലപ്പറെ നിയമിക്കുന്നതിനുള്ള അനുമതി സംബന്ധിച്ച്.
- ഐ.കെ.എം - ടെക്നിക്കല്‍ അസിസ്റ്റന്‍റുമാര്‍ക്കും, അക്കൌണ്ടന്‍റ് കം ഐ.റ്റി എക്സ്പര്‍ട്ടുമാര്‍ക്കും പ്രതിമാസം 250/- രൂപ മൊബൈല്‍ അലവന്‍സ്സ് അനുവദിയ്ക്കുന്നത് സംബന്ധിച്ച്.
- തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് e- Payment Gateway, POS മെഷീന്‍ എന്നിവയിലൂടെ നികുതി പിരിക്കുന്നതിനുള്ള സംവിധാനം ആവിഷ്കരിക്കുന്നതിനുള്ള തീരുമാനം എടുക്കുന്നത് സംബന്ധിച്ച്.
- ശ്രീ.അബ്ദുള്‍ ബഷീര്‍.പി.കെ, ടീം ലീഡര്‍ (ഇംപ്ലിമെന്റേഷന്‍- ഗ്രാമ പഞ്ചായത്ത്), ഐ.കെ.എം ഉയര്‍ന്ന ശമ്പള സ്കെയില്‍ അനുവദിക്കുന്നത് സംബന്ധിച്ച്.
- ഐ.കെ.എമ്മിലെ മുന്‍ ഇംപ്ലിമെന്റേഷന്‍ ഡയറക്ടറായിരുന്ന ശ്രീ.എ.ഷാജിക്ക് ശമ്പള വര്‍ദ്ധനവ് നല്‍കിയത് സംബന്ധിച്ച്.
- ഐ.കെ.എമ്മിലെ ജീവനക്കാരായ ശ്രീമതി. റെയ്‌ഹാന്‍ എ.എ, ശ്രീമതി. രഞ്ജിത എ. കെ, ശ്രീമതി. ഇന്ദുറാണി ജി എന്നിവര്‍ അവധി എടുത്ത് വിദേശത്ത് പോയതിന് അനുമതി നല്‍കിയ നടപടി സാധൂകരിക്കുന്നത് സംബന്ധിച്ച്.
- സാംഖ്യ ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗ് ഡൊമൈന്‍ സംബന്ധമായ പ്രശ്നങ്ങള്‍ പിരിഹരിക്കുന്നതിനു ഒരു സീനിയര്‍ കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നത് സംബന്ധിച്ച്
- ശ്രീ. ആനന്ദ്.യു.ആര്‍, സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ ശിക്ഷണനടപടി സംബന്ധിച്ച്.
- ശ്രീ.സിറില്‍ ടി.കുര്യക്കോസ്, ടെക്നിക്കല്‍ ഓഫീസറുടെ ശിക്ഷണനടപടി സംബന്ധിച്ച്.
- ശ്രീമതി. സിബി.എം, ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍, (ആലപ്പുഴ ജില്ല) ജോലിയില്‍ നിന്നും പിരിച്ച് വിടുന്നത് സംബന്ധിച്ച്.
- ശ്രീമതി.പ്രജീഷ.എസ്, ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍, (എറണാകുളം ജില്ല) ജോലിയില്‍ തുടരുന്നതിനുള്ള കഴിവില്ലായ്മ സംബന്ധിച്ച്.
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നല്‍കുന്ന വെബ്ബ് അധിഷ്ഠിത സേവങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന LSG-VPN കണക്ഷന്റെ തുക അടക്കുന്നത് സംബന്ധിച്ച്.
- കൊല്ലം കോര്‍പ്പറേഷന്‍, നീലേശ്വരം മുനിസിപ്പാലിറ്റി എന്നീ സ്ഥലങ്ങളിലേക്ക് ഫര്‍ണ്ണിച്ചര്‍, ടച്ച് സ്ക്രീന്‍, എയര്‍കണ്ടീഷണര്‍ മറ്റ് അനുബന്ധ സാധനങ്ങള്‍ എന്നിവ വാങ്ങി നല്‍കുന്നതിനുള്ള അനുമതി സംബന്ധിച്ച്.
- ജീവനക്കാര്‍ക്ക് വാര്‍ഷിക ഇന്‍ക്രിമെന്റ് നല്‍കിയ നടപടി സാധൂകരിക്കുന്നത് സംബന്ധിച്ച്.
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഐ.കെ.എം നല്‍കുന്ന സാങ്കേതിക സഹായത്തിന് തുക 2014-2015 വര്‍ഷം ഈടാക്കുന്നത് സംബന്ധിച്ച്.
- ഇന്‍ഫര്‍മഷന്‍ കേരള മിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന പ്രോഗ്രാമര്‍മാരുടെ കരാര്‍ കാലാവധി പുതുക്കുന്നത് സംബന്ധിച്ച്.
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വെബ്ബ്‌സൈറ്റ് വരിസംഖ്യ/ എസ്.എം.എസ്/ഇ-പേയ്മെന്റ് ഗേറ്റ് വേ എന്നിവയ്ക്കുള്ള തുക ലഭ്യമാക്കുന്നത് സംബന്ധിച്ച്.
- മറ്റു വിഷയങ്ങള്‍ - അദ്ധ്യക്ഷന്റെ അനുവാദത്തോടുകൂടി