Quotations are invited from firms for the supply of a steel almirah (6.5 feet) for office use at Information Kerala Mission.

Posted on Wednesday, May 28, 2025

തിരുവനന്തപുരം പബ്ലിക് ഓഫീസ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എന്ന സ്ഥാപനത്തിലെ ഓഫീസ് ആവശ്യങ്ങള്‍ക്കായി ഒരു സ്റ്റീല്‍ അലമാര ( 6.5 feet) ഓഫീസില്‍ ലഭ്യമാക്കുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും മല്‍സരാതിഷ്ടിത ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ 02/06/2025 തീയതി വൈകുന്നേരം 03.00 മണിക്ക് മുന്‍പ് എക്സിക്യുട്ടീവ് ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, പബ്ലിക് ഓഫീസ് കോംപ്ലക്സ്, പബ്ലിക് ഓഫീസ് പി ഒ, മ്യൂസിയത്തിന് എതിര്‍ വശം. തിരുവനന്തപുരം, 695033 എന്ന വിലാസത്തിലോ നേരിട്ടോ ലഭ്യമാക്കേണ്ടതാണ്.

ക്വട്ടേഷന്‍ തുറക്കുന്ന സമയം 02/06/2025 തീയതി വൈകുന്നേരം 04.00 മണി

ഇനം

എണ്ണം

സ്റ്റീല്‍ അലമാര (6.5 feet)

1


 

പ്രത്യേക നിബന്ധനകള്‍

  1. ക്വട്ടേഷന്‍ രേഖപ്പെടുത്തുന്ന നിരക്ക് എല്ലാ നികുതികളും ചേര്‍ന്ന് ഓഫീസല്‍ എത്തിച്ച് തരുന്നതുവരെയുള്ള ചെലവുകള്‍ ഉള്‍പ്പടെയുള്ളതായിരിക്കണം.

  2. ക്വട്ടേഷന്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്. നിശ്ചിത സമയത്തിന് ശേഷം ലഭിക്കുന്ന ക്വട്ടേഷനുകള്‍ സ്വീകരിക്കുന്നതല്ല.

  3. ക്വട്ടേഷന്‍ സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള പൂര്‍ണ്ണ അധികാരം സ്ഥാപന മേധാവിയില്‍ നിക്ഷിപ്തമാണ്.

  4. ക്വട്ടേഷന്‍ തുറക്കുന്ന സമയത്ത് അപ്പോള്‍ സന്നിഹിതരാകുന്നവരുടെ സാന്നിധ്യത്തില്‍ ക്വട്ടേഷന്‍ തുറക്കുന്നതാണ്.