Silver Jubilee Celebration of Information Kerala Mission- Special Tenders  are invited from Individuals / Organizations for Stage Setting, Video Production, VR/AR Show, Memento Production, Magazine Design, Vehicle Rental Notice, Tag Printing, PR work.

Posted on Saturday, December 7, 2024

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍

പബ്ലിക് ഓഫീസ് കോംപ്ലക്സ്

പബ്ലിക് ഓഫീസ്‍ പി. ഒ തിരുവനന്തപുരം – 695 033

ദര്‍ഘാസ്

ഇൻഫര്‍മേഷന്‍ കേരള മിഷന്റെ രജത ജൂബിലി ആഘോഷം 2024 ഡിസംബര്‍ 27-ാം തീയതി ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്റര്‍, തിരുവനന്തപുരത്ത് വച്ച് നടത്തുന്നു. ആയതുമായി ബന്ധപ്പെട്ട് സ്റ്റേജ് ക്രമീകരണം,വീഡിയോ നിര്‍മ്മാണം, VR/AR ഷോ, മൊമെന്റോ നിര്‍മ്മാണം, മാഗസിന്‍ ഡിസൈന്‍, വാഹനം വാടകയ്ക്ക് നോട്ടീസ്, ടാഗ് പ്രിന്‍റിംഗ്, P R ജോലികള്‍ എന്നീ പ്രവൃത്തികള്‍ക്ക് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും പ്രത്യേകം ദര്‍ഘാസുകള്‍ ക്ഷണിച്ചുകൊള്ളുന്നു. വിശദ വിവരങ്ങള്‍ക്ക് www.ikm.gov.in സന്ദര്‍ശിക്കുക. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി 11.12.2024 വൈകുന്നേരം 4.00 മണി.

12.12.2024 രാവിലെ 11.00 മണിയ്ക്ക് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, പബ്ലിക് ഓഫീസ് കോംപ്ലക്സിൽ വച്ച്   ക്വട്ടേഷനുകൾ തുറക്കുന്നതാണ്

Contact: 9207733237, 0471-2773100.