ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ സാരഥിയായി ഡോ. എസ് ചിത്ര ഐ എ എസ്

send-and-welcome-ed-ikm

ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ സാരഥിയായി ഡോ.എസ് ചിത്ര ഐ എ എസ്. സ്ഥാനമേറ്റു. കോഴിക്കോട് ജില്ലാ കലക്ടര്‍ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട മുന്‍ ഡയറക്ടര്‍ ശ്രീ സാംബശിവ റാവു ഐ എ എസ് നൊപ്പം  ജീവനക്കാരും  പുതിയ ഐ കെ എം ഡയറക്ടറും.