news
IKM - Inviting Applications for the Posts of Senior Developer, Junior Developer.
Post | No. | Educational Qualification | Experience | Salary |
Senior Developer | 1 | B-Tech (Electronics or Computer Science) /MCA |
|
IKM- Invites proposals from Government approved insurance companies for implementation of Group Medical Insurance Scheme.
വിജ്ഞാപനം:-
ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ജീവനക്കാര്‍ക്ക് ഗ്രൂപ്പ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് പ്രൊപ്പോസല്‍ ക്ഷണിച്ചുക്കൊള്ളുന്നു. പ്രൊപ്പോസല്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 09/09/2021, 5 മണിക്ക് മുന്‍പായി താഴെപ്പറയുന്ന മേല്‍വിലാസത്തിലോ നേരിട്ടോ ലഭ്യമാക്കേണ്ടതാണ്.
എക്സിക്യൂട്ടീവ് ഡയറക്ടര്‍
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍
റ്റി സി. നം. 25/3264(1) സ്വരാജ് ഭവന്‍,
നന്തന്‍കോട്, കവടിയാര്‍ പി. ഒ തിരുവനന്തപുരം – 695 003
Inviting Applications for the Posts of Appointment of Deputy Director (Research & Development) and Deputy Director (Operation & Maintenance)
Inviting Applications for the Posts of Appointment of Deputy Director (Research & Development) and Deputy Director (Operation & Maintenance)
Post |
No. |
Pagination
- Previous page
- Page 8
- Next page