സ്ഥലം : ബഹു: തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചേംബര്‍, സെക്രട്ടറിയേറ്റ് അനക്സ് ബില്‍ഡിംഗ്, തിരുവനന്തപുരം.
തീയതി : 05.01.2018
സമയം : രാവിലെ 11.00 മണി
അജണ്ട നമ്പര്‍ | വിഷയം |
1 | 09.11.2017-ന് കൂടിയ പതിനാലാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ മിനിട്ട്സ്. |
2 | പതിനാലാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ മിനിട്സ് പ്രകാരം സ്വീകരിച്ച അനന്തര നടപടികള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച്. |
3 | 2016-17- ലെയും 2017-18 - Half yearly ലെയും un-audited accounts എക്സിക്യൂട്ടീവ് കമ്മിറ്റി പരിശോധിക്കുന്നത് സംബന്ധിച്ച്. |
4 | ഐ.കെ.എമ്മിന്റെ 2016-17 സാമ്പത്തിക വര്‍ഷത്തെ യഥാര്‍ത്ഥ ചെലവ് അംഗീകരിക്കുന്നത് സംബന്ധിച്ച്. |
5 | ഐ.കെ.എം വികസിപ്പിച്ച ഇ-ടിക്കറ്റിംഗ് സോഫ്റ്റ്വെയറിന്റെ പുരോഗതി റിപ്പോര്‍ട്ട്, ഡെവലപ്പ്മെന്റിനായി ചെലവായ തുകയുടെ വിശദവിവരങ്ങള്‍ എന്നിവ സംബന്ധിച്ച്. |
6 | ഐ.കെ.എം വികസിപ്പിച്ച സോഫ്റ്റ്വെയര് ആപ്ലിക്കേഷനുകളിലെ മാറ്റങ്ങള്‍ സമയബന്ധിതമായി ചെയ്യുന്നതിന് സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയുടെ ലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്നത് സംബന്ധിച്ച്. |
7 | ഐ.കെ.എമ്മിന്റെ ഗവേണിംഗ് ബോഡി യോഗം കൂടുന്നത് സംബന്ധിച്ച്. |
8 | Mobile Application Developer റെ നിയമിക്കുന്നതിനുള്ള അനുമതി സംബന്ധിച്ച്. |
9 | Enterprise Architect തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എക്സിക്യുട്ടീവ് കമ്മിറ്റിയുടെ അറിവിലേക്കായി. |
10 | ശ്രീമതി.ആശ.എസ്, ടെക്നിക്കല്‍ ഓഫീസര്‍, ഐ.കെ.എം ഹെഡ്ക്വാട്ടേഴ്സ് ശൂന്യവേതന (മെഡിക്കല്‍) അവധി അനുവദിക്കുന്നത് സംബന്ധിച്ച്. |
11 | ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സോഫ്റ്റ്വെയര് ആപ്ലിക്കേഷനുകള്‍ /വെബ്സൈറ്റുകള്‍ എന്നിവ Open Source Technology ലേക്ക് പരിഷ്കരിക്കുന്നതിനുവേണ്ടി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റെര്‍വ്യൂ IIITMK യില്‍ വച്ച് നടത്തിയ നടപടി സാധൂകരിക്കുന്നത് സംബന്ധിച്ച്. |
12 | ഐ.കെ.എമ്മിന്റെ ഓഫീസില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള 30KVA യു.പി.എസ്സിന്റെ എ.എം.സി തുക നല്‍കുന്നത് സംബന്ധിച്ച്. |
13 | ഐ.കെ.എമ്മിന്റെ ഓഫീസില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന 70 Desktop Computer കള്‍ക്ക് എ.എം.സി എടുത്തതുമായി ബന്ധപ്പെട്ട് തുക നല്‍കുന്നത് സംബന്ധിച്ച്. |
14 | ഐ.കെ.എമ്മിന്റെ 2015-16 സാമ്പത്തിക വര്‍ഷത്തെ ബാലന്‍സ് ഷീറ്റ് അംഗീകരിക്കുന്നത് സംബന്ധിച്ച്. |
15 | ഇന്‍ഫര്‍മേഷന്‍ കേരള മിഷന് വികസിപ്പിച്ച E-ticketing application ഹെല്പ്ഡസ്ക് സംവിധാനവുമായി ബന്ധപ്പെട്ട് അപ്രന്റീസ് ട്രെയിനിമാരെ നിയമിക്കുന്നത് സംബന്ധിച്ച്. |
16 | ഐ.കെ.എമ്മിന്റെ സോഫ്റ്റ്വെയര് ആപ്ലിക്കേഷനുകളുടെ പുരോഗതി റിപ്പോര്‍ട്ട് സംബന്ധിച്ച്. |
17 | ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷനുകള്‍/ വെബ്സൈറ്റുകള്‍ എന്നിവ പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് Enterprise suite വികസിപ്പിക്കുന്നതിനു വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ജീവനക്കാരെ നിയമിക്കുന്നതിത് നടത്തിയ ഇന്റെര്‍വ്യൂവിന്റെ വിശദവിവരങ്ങള്‍ സംബന്ധിച്ച്. |
18 | മറ്റു വിഷയങ്ങള്‍ - അദ്ധ്യക്ഷന്റെ അനുവാദത്തോടുകൂടി. |