Quotation Notice

Posted on Wednesday, May 15, 2024

Quotation No. 1664/E6/2024/IKM

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച കെ-സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ഗ്രാമപഞ്ചായത്തുകളില്‍ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട ട്രാന്‍സിഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി 20.05.2024 മുതല്‍ 30.05.2024 വരെ 80 ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു റെസിഡന്‍ഷ്യല്‍ വര്‍ക്ക്ഷോപ്പ് ഐ.കെ.എം സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നതിന് തിരുവനന്തപുരം സിറ്റിയില്‍ 10 കി.മി ചുറ്റളവില്‍ 80 ജീവനക്കാര്‍ക്ക് താമസിക്കുന്നതിനും, വര്‍ക്ക്ഷോപ്പ് നടത്തുന്നതിനുള്ള കോണ്‍ഫറന്‍സ് ഹാള്‍, ഭക്ഷണം, ഇന്റെര്‍നെറ്റ് സൗകര്യം എന്നിവ ഒരുക്കാന്‍ കഴിയുന്ന സൗകര്യമുള്ള സ്ഥാപനങ്ങള്‍/ഹോട്ടലുകള്‍ എന്നിവയില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചുകൊള്ളുന്നു. അവസാന തീയതി: 19.05.2024. വിശദവിവരങ്ങള്‍ക്ക് -0471-2773100, E-mail: mail.ikm@kerala.gov.in