ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്നതിന് Quotation ക്ഷണിച്ചു കൊള്ളുന്നു

തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴില്‍ ഒരു സ്വയം ഭരണ സ്ഥാപനമായി പ്രവര്‍ത്തിക്കുന്ന  ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ (ഐ.കെ.എം) 352 ഓളം വരുന്ന ജീവനക്കാര്‍ക്ക് Group Insurance Policy നടപ്പിലാക്കുന്നതിന് താല്പര്യമുള്ള അന്ഗീകൃത ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും Quotation ക്ഷണിച്ചുകൊള്ളുന്നു. വിശദവിവരങ്ങള്‍ക്ക് 0471-2773100 എന്ന ഫോണ്‍ നമ്പറില്‍ ഐ.കെ.എം. ഓഫീസുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.