Pre bid മീറ്റിംഗ്-Expression of Interest for DPR Preparation & Execution: Saubhagya Building Infrastructure Strengthening

Posted on Monday, September 22, 2025

ട്രിഡയുടെ ഉടമസ്ഥതയിലുളള അട്ടക്കുളങ്ങരയിലെ 'സൗഭാഗ്യ ബിൽഡിംഗ്’ -  ല്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നീ സ്ഥാപനങ്ങള്‍ക്ക് ഓഫീസ് സജ്ജമാക്കുന്നതിന് ആവശ്യമായ പ്രവൃത്തികള്‍ ചെയ്യുന്നതിന് അക്രഡിറ്റഡ് ഏജന്‍സികളെ ചുമതലപ്പെടുത്തുന്നതിന് EOI  കഷണിച്ചതുമായി ബന്ധപ്പെട്ട് (29/08/2025) 19/09/2025 ന് രാവിലെ 11.00 മണിക്ക് ഓണ്‍ ലൈനായി കൂടിയ   Pre-bid Meeting  - ല്‍ ഉന്നയിച്ച വിഷയങ്ങളിലെ Clarification - ഉം, ആയത് പ്രകാരം ഭേദഗതി വരുത്തിയ EOI. കൂടാതെ EOI  സമര്‍പ്പിക്കേണ്ട അവസാന തീയതി 22/09/2025 എന്നത് 25/09/2025 ആക്കി ദീര്‍ഘിപ്പിച്ചിട്ടുള്ളതുമാകുന്നു.