28.12.2015-ന് വൈകുന്നേരം 3:00 -ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് അനക്സ് ബില്‍ഡിംഗില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ വച്ച് നടക്കുന്ന ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് സൊസൈറ്റിയുടെ 8-ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അജണ്ട
- 30.09.2015 തീയതിയില്‍ നടന്ന 7-ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ മിനിട്ട്സ് അംഗീകരിക്കല്‍.
- 7þmമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലെ മിനിട്ട്സിന്‍മേല്‍ എടുത്ത നടപടി.
- ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ ഗവേണിംഗ് ബോഡി യോഗം കൂടുന്നത് സംബന്ധിച്ച്.
- ശ്രീ.ആനന്ദ്.യു.ആര്, സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍ - ശിക്ഷണനടപടി സംബന്ധിച്ച്.
- ശ്രീമതി.ദിവ്യമോള്.കെ.ആര്, ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍, വൈക്കം ബ്ലോക്ക്, കോട്ടയം - ശൂന്യവേതന അവധി അനുവദിക്കുന്നത് സംബന്ധിച്ച്.
- ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ ഓഫീസ് പ്രതീക്ഷ ടവേഴ്സില്‍ നിന്നും നന്തന്‍കോടുള്ള സ്വരാജ്ഭവനിലേക്ക് മാറ്റിയത് സംബന്ധിച്ച്.
- ഇന്‍ഫര്‍മേഷന്‍ കേരള മിഷനെ Total Service Provider (TSP) ആക്കുന്നത് സംബന്ധിച്ച്.
- 2014-15 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അംഗീകരിക്കുന്നത് സംബന്ധിച്ച്.
- 2016-2017 ലേക്ക് നിര്‍ദ്ദേശിക്കുന്ന ഭാവി പരിപാടി, ബഡ്ജറ്റ് പ്രൊപ്പോസല്‍ എന്നിവ അംഗീകരിക്കുന്നത് സംബന്ധിച്ച്.
- മറ്റു വിഷയങ്ങള്‍ - അദ്ധ്യക്ഷന്റെ അനുവാദത്തോടുകൂടി.