22.04.2016-ന് രാവിലെ 11:00 -ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് മെയിന്‍ ബില്‍ഡിംഗില്‍ തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെ ഓഫീസില്‍ വച്ച് നടക്കുന്ന ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ സൊസൈറ്റിയുടെ 9-ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അജണ്ട
- 28.12.2015 തീയതിയില്‍ നടന്ന 8-ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ മിനിട്ട്‌സ് അംഗീകരിക്കല്‍.
- 8þmമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലെ മിനിട്ട്സിന്‍മേല്‍ എടുത്ത നടപടി.
- ഐ.കെ.എം സൊസൈറ്റിയുടെ ബൈലോയില്‍ ആവശ്യമായ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച്.
- 2016-2017 ലേക്ക് നിര്‍ദ്ദേശിക്കുന്ന ഭാവി പരിപാടി, ബഡ്ജറ്റ് പ്രൊപ്പോസല്‍ എന്നിവ അംഗീകരിക്കുന്നത് സംബന്ധിച്ച്.
- ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ സാങ്കേതിക പരിജ്ഞാനമുള്ള രണ്ടുപേരെ താല്‍കാലികമായി നിയമിക്കുന്നത് സംബന്ധിച്ച്.
- സോഫ്റ്റ്‌വെയര്‍ വിഭാഗത്തില്‍ പ്രോഗ്രാമറായി ഒരാളെ താല്‍കാലികമായി നിയമിച്ച നടപടിയ്ക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സാധൂകരണം തേടുന്നത് സംബന്ധിച്ച്.
- ഐ.കെ.എം.ലെ വികലാംഗരായ ജീവനക്കാര്‍ക്ക് കണ്‍വയന്‍സ് അലവന്‍സ് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച്.
- ശ്രീമതി.ജസ്ന.എ.എന്‍, ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത്, പത്തനംതിട്ട ജില്ല ആര്‍ജ്ജിത (മെഡിക്കല്‍) അവധി അനുവദിക്കുന്നത് സംബന്ധിച്ച്.
- ഐ.കെ.എം.ലെ ജീവനക്കാര്‍ക്ക് ലീവ് സറണ്ടര്‍ അനുവദിക്കുന്നത് സംബന്ധിച്ച്.
- മറ്റു വിഷയങ്ങള്‍ - അദ്ധ്യക്ഷന്റെ അനുവാദത്തോടുകൂടി.