ഐ.കെ.എം ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് കെട്ടിടം വാടകയ്ക്ക് ആവശ്യമുണ്ട്

Posted on Monday, January 10, 2022

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ  ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് 6000 sq.ft സ്ഥലമുള്ള ഒരു കെട്ടിടം തിരുവനന്തപുരം സിറ്റി പരിസരത്ത് ആവശ്യമുണ്ട്. താല്‍പര്യമുള്ള കെട്ടിട ഉടമകള്‍ ഈ പരസ്യം പ്രസിദ്ധീകരിച്ച് 7 ദിവസത്തിനകം താഴെപ്പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ് 0471-2773100